മുനിസിപ്പൽ കോമൺ സർവ്വീസ്- വൈക്കം നഗരസഭയിൽ ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. ബിനു.കെ.ബാബു വിന് പ്രത്യേക അവശതാവധി അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു

മുനിസിപ്പൽ കോമൺ സർവ്വീസ്- വൈക്കം നഗരസഭയിൽ ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. ബിനു.കെ.ബാബു വിന് പ്രത്യേക അവശതാവധി അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട് ജില്ല – ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 2014-15 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.6 – തടസ്സപ്പെടുത്തിയ തുക – സാധൂകരണം നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ല – ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 2014-15 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.6 – തടസ്സപ്പെടുത്തിയ തുക – സാധൂകരണം നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

വകുപ്പിലെ മുൻ അസിസ്റ്റന്റ്റ് ഡവലപ്മെന്റ് കമ്മീഷണർ ശ്രീ.രാകേഷ് ഇ.ടി യുടെ മാതാവിൻ്റെ ചികിത്സാർത്ഥം ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്കുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു

വകുപ്പിലെ മുൻ അസിസ്റ്റന്റ്റ് ഡവലപ്മെന്റ് കമ്മീഷണർ ശ്രീ.രാകേഷ് ഇ.ടി യുടെ മാതാവിൻ്റെ ചികിത്സാർത്ഥം ചെലവായ തുക പ്രതിപൂരണം ചെയ്ത് നല്കുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു.

Release of an amount of Rs.3,35,00,000/- (Rupees Three Crore Thirty Five Lakhs only) towards 50% of approved Central Assistance of Rs.6.70 Crore for Administrative and Other Expenses (A&OE) component_x000D_ under AMRUT 2.0, as 1st installment for year 2025-26, through SNA SPARSH platform – Sanction accorded – Orders issued

2025 ആഗസ്റ്റ് 15 ന് ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തിൽ പങ്കെടുക്കന്നതിന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, അവരുടെ ജീവിതപങ്കാളികൾ, നോഡൽ ഓഫീസർ എന്നിവർക്ക് യാത്രാനുമതി നൽകി ഉത്തരവ് പുറപെടുവിക്കുന്നു

2025 ആഗസ്റ്റ് 15 ന് ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തിൽ പങ്കെടുക്കന്നതിന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, അവരുടെ ജീവിതപങ്കാളികൾ, നോഡൽ ഓഫീസർ എന്നിവർക്ക് യാത്രാനുമതി നൽകി ഉത്തരവ് പുറപെടുവിക്കുന്നു.

 എറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക അങ്കമാലി നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നു

എറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക അങ്കമാലി നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം