കണ്ണൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ടിന്റെ പൂർണ്ണ അധിക ചുമതല വഹിച്ച ജൂനിയർ സൂപ്രണ്ട് ശ്രീ. വിമൽ കുമാർ പി. -ക്ക് ചാർജ്ജ് അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ടിന്റെ പൂർണ്ണ അധിക ചുമതല വഹിച്ച ജൂനിയർ സൂപ്രണ്ട് ശ്രീ. വിമൽ കുമാർ പി. -ക്ക് ചാർജ്ജ് അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ 04.03.2024-ലെ 1(1), 05.03.2024-ലെ 1(1) എന്നീ നമ്പർ തീരുമാനങ്ങൾ സ്റ്റേ ചെയ്തുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ്റെ പരിഗണനയ്ക്കായി റഫർ ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ 04.03.2024-ലെ 1(1), 05.03.2024-ലെ 1(1) എന്നീ നമ്പർ തീരുമാനങ്ങൾ സ്റ്റേ ചെയ്തുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ്റെ പരിഗണനയ്ക്കായി റഫർ ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട് നഗരസഭയുടെ 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3.13 തടസ്സപ്പെടുത്തിയ തുക സാധൂകരണം നല്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് നഗരസഭയുടെ 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3.13 തടസ്സപ്പെടുത്തിയ തുക സാധൂകരണം നല്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ല – കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് – 2011-2012, 2012-2013 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3.6 തടസ്സപ്പെടുത്തിയ തുക – സാധൂകരണം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ല – കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് – 2011-2012, 2012-2013 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3.6 തടസ്സപ്പെടുത്തിയ തുക – സാധൂകരണം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ല കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് – 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.9  തടസ്സപ്പെടുത്തിയ തുക സാധൂകരണം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ല കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് – 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.9  തടസ്സപ്പെടുത്തിയ തുക സാധൂകരണം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി ശ്രീലതയ്ക്ക് PMAY-U പദ്ധതി പ്രകാരം അനുവദിച്ച വീടും സ്ഥലവും എയർപോർട്ട് വികസനത്തിനായി ഏറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാരത്തിൽ നിന്നും കുറവ് ചെയ്ത തുക തിരികെ അനുവദിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി ശ്രീലതയ്ക്ക് PMAY-U പദ്ധതി പ്രകാരം അനുവദിച്ച വീടും സ്ഥലവും എയർപോർട്ട് വികസനത്തിനായി ഏറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാരത്തിൽ നിന്നും കുറവ് ചെയ്ത തുക തിരികെ അനുവദിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി (ലോവർ) പ്ലാനിംഗ് വിഭാഗത്തിൽ അസിസ്റ്റൻ്റ് ടൗൺ പ്ലാനർ തസ്തികയിലേയ്ക്ക് പ്രൊമോഷൻ നൽകുന്നതിനായുള്ള സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി (ലോവർ) പ്ലാനിംഗ് വിഭാഗത്തിൽ അസിസ്റ്റൻ്റ് ടൗൺ പ്ലാനർ തസ്തികയിലേയ്ക്ക് പ്രൊമോഷൻ നൽകുന്നതിനായുള്ള സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വാഴക്കാട് ഗ്രാമപഞ്ചായത്ത്- ആശ വർക്കർമാർക്ക് 2000/- രൂപ ഇൻസെന്റീവ് അനുവദിക്കുന്നതിനുള്ള ഭരണ സമിതി തീരുമാനം താൽക്കാലികമായി തടഞ്ഞുകൊണ്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

വാഴക്കാട് ഗ്രാമപഞ്ചായത്ത്- ആശ വർക്കർമാർക്ക് 2000/- രൂപ ഇൻസെന്റീവ് അനുവദിക്കുന്നതിനുള്ള ഭരണ സമിതി തീരുമാനം താൽക്കാലികമായി തടഞ്ഞുകൊണ്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം