സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് നിയമനം, സ്ഥലംമാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു
സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് നിയമനം, സ്ഥലംമാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയ്ക്കായി കിലയ്ക്ക് അനുവദിച്ച തുക-പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയ്ക്കായി കിലയ്ക്ക് അനുവദിച്ച തുക-പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ‘ഹാപ്പിനസ് ഫെസ്റ്റിവൽ’ ന്റെ ചെലവിലേക്കായി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ‘ഹാപ്പിനസ് ഫെസ്റ്റിവൽ’ ന്റെ ചെലവിലേക്കായി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 940/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 940/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള അർബൻ കോൺക്ലേവ് – കേരള അർബൻ കോൺക്ലേവ് 2025 എന്ന ആഗോള ഇവൻ്റിൻ്റെ സുഗമമായ നടത്തിപ്പിനായി തദ്ദേശദിനാഘോഷത്തിൻ്റെ ഭാഗമായി നീക്കിയിരിപ്പുള്ള തുകയിൽ നിന്നും 30,00,000/- രൂപ കേരള അർബൻ കോൺക്ലേവ് 2025 ചിലവുകൾക്കായി പുറപ്പെടുവിക്കുന്നു. നടത്തിപ്പ് വിനിയോഗിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ്
കേരള അർബൻ കോൺക്ലേവ് – കേരള അർബൻ കോൺക്ലേവ് 2025 എന്ന ആഗോള ഇവൻ്റിൻ്റെ സുഗമമായ നടത്തിപ്പിനായി തദ്ദേശദിനാഘോഷത്തിൻ്റെ ഭാഗമായി നീക്കിയിരിപ്പുള്ള തുകയിൽ നിന്നും 30,00,000/- രൂപ കേരള അർബൻ കോൺക്ലേവ് 2025 ചിലവുകൾക്കായി നടത്തിപ്പ് വിനിയോഗിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് ജില്ല പഞ്ചായത്ത്-SPCA (society for the prevention of cruelty to animals) നിന്നും ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ വിരമിച്ച ശ്രീ പി. രവീന്ദ്രൻ എന്നവർക്ക് 2024-25 സാമ്പത്തിക വർഷത്തെ എക്സ്ഗ്രേഷ്യാ അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
കോഴിക്കോട് ജില്ല പഞ്ചായത്ത്-SPCA (society for the prevention of cruelty to animals) നിന്നും ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ വിരമിച്ച ശ്രീ പി. രവീന്ദ്രൻ എന്നവർക്ക് 2024-25 സാമ്പത്തിക വർഷത്തെ എക്സ്ഗ്രേഷ്യാ അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. സുജ മത്തായിയുടെ സീനിയർ ടൗൺ പ്ലാനർ തസ്തികയിലെ പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. സുജ മത്തായിയുടെ സീനിയർ ടൗൺ പ്ലാനർ തസ്തികയിലെ പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
നൂറനാട് ഗ്രാമപഞ്ചായത്ത്-ആലപ്പുഴ ജില്ല 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ ഖണ്ഡിക 3(11) പ്രകാരം തടസ്സപ്പെടുത്തിയ 9,989/- രൂപ- സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
നൂറനാട് ഗ്രാമപഞ്ചായത്ത്-ആലപ്പുഴ ജില്ല 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ ഖണ്ഡിക 3(11) പ്രകാരം തടസ്സപ്പെടുത്തിയ 9,989/- രൂപ- സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗരവികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 480/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗരവികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 480/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള അർബൻ കോൺക്ലേവ് 2025-ചെലവുകൾക്കായി തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്
കേരള അർബൻ കോൺക്ലേവ് 2025-ചെലവുകൾക്കായി തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്