വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിയായ വിരമിച്ച ശ്രീ. കെ.എ. ബാലകൃഷ്ണൻ, മുൻ ഹെഡ് ക്ലാർക്കായ വിരമിച്ച ശ്രീ. കെ. രാധാകൃഷ്ണൻ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിയായ വിരമിച്ച ശ്രീ. കെ.എ. ബാലകൃഷ്ണൻ, മുൻ ഹെഡ് ക്ലാർക്കായ വിരമിച്ച ശ്രീ. കെ. രാധാകൃഷ്ണൻ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 കോഴിക്കോട് മേഖലാ പെർഫോർമൻസ് ഓഡിറ്റ് – 2024 മെയ് മുതൽ 2025 ഫെബ്രുവരി വരെ – ഓഡിറ്റിനായി നടത്തിയിട്ടുള്ള യാത്രകൾ – മുൻകാല പ്രാബല്യ അനുമതി നൽകി ഉത്തരവാകുന്നു

കോഴിക്കോട് മേഖലാ പെർഫോർമൻസ് ഓഡിറ്റ് – 2024 മെയ് മുതൽ 2025 ഫെബ്രുവരി വരെ – ഓഡിറ്റിനായി നടത്തിയിട്ടുള്ള യാത്രകൾ – മുൻകാല പ്രാബല്യ അനുമതി നൽകി ഉത്തരവാകുന്നു.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സീനിയർ ക്ലർക്ക് ശ്രീ. ശ്രീജിത്ത് കുമാർ വി-യ്ക്ക് എതിരായ അച്ചടക്ക നടപടി അപ്പീൽ അപേക്ഷ നിരസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സീനിയർ ക്ലർക്ക് ശ്രീ. ശ്രീജിത്ത് കുമാർ വി-യ്ക്ക് എതിരായ അച്ചടക്ക നടപടി അപ്പീൽ അപേക്ഷ നിരസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

വയനാട് ജില്ലാ പഞ്ചായത്ത് -2025 മാർച്ചിലെ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വയനാട് ജില്ലയിലെ വിദ്യാർത്ഥികളെ ആദരിക്കൽ -തനത് ഫണ്ടിൽ നിന്നും പുറപ്പെടുവിക്കുന്നു. ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ്

വയനാട് ജില്ലാ പഞ്ചായത്ത് -2025 മാർച്ചിലെ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വയനാട് ജില്ലയിലെ വിദ്യാർത്ഥികളെ ആദരിക്കൽ -തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ത്യക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ജനകീയ തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ത്യക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ജനകീയ തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ എക്സ്റ്റൻഷൻ ഓഫീസറായ ശ്രീമതി. ഷീന വർഗീസ്-ന് പ്രത്യേക അവശതാ അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ എക്സ്റ്റൻഷൻ ഓഫീസറായ ശ്രീമതി. ഷീന വർഗീസ്-ന് പ്രത്യേക അവശതാ അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ ഓഫീസിലെ KL 01 CS 9011 നമ്പർ വാഹനത്തിൻ്റെ ഡ്രൈവർ ആയി ശ്രീ.പ്രശാന്ത് പി.വി. യെ ദിവസവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവാകുന്നു

സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ ഓഫീസിലെ KL 01 CS 9011 നമ്പർ വാഹനത്തിൻ്റെ ഡ്രൈവർ ആയി ശ്രീ.പ്രശാന്ത് പി.വി. യെ ദിവസവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവാകുന്നു.

ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ-സ്ഥാനക്കയറ്റം, നിയമനം-ഉത്തരവ് പുറപ്പെടുവിക്കുന്നു

ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ-സ്ഥാനക്കയറ്റം, നിയമനം-ഉത്തരവ് പുറപ്പെടുവിക്കുന്നു.

സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിൽ -പുനപ്രവേശിപ്പിച്ച ശ്രീ. ജയരാജൻ വി. (പെൻ 578118), മുൻസിപ്പൽ സെക്രട്ടറി-ഗ്രേഡ് II -ന് തൃശ്ശൂർ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റേണൽ വിജിലൻസ് ഓഫീസറായി നിയമനം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിൽ -പുനപ്രവേശിപ്പിച്ച ശ്രീ. ജയരാജൻ വി. (പെൻ 578118), മുൻസിപ്പൽ സെക്രട്ടറി-ഗ്രേഡ് II -ന് തൃശ്ശൂർ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റേണൽ വിജിലൻസ് ഓഫീസറായി നിയമനം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ നഗരസഞ്ചയങ്ങൾക്കായി അനുവദിച്ച ഗ്രാന്റ്റ് – ജോയിൻ്റ് പ്ലാനിംഗ് കമ്മിറ്റിയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർമാരെ കൂടി ഉൾപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു

പതിനഞ്ചാം ധനകാര്യ കമ്മിഷൻ നഗരസഞ്ചയങ്ങൾക്കായി അനുവദിച്ച ഗ്രാന്റ്റ് – ജോയിൻ്റ് പ്ലാനിംഗ് കമ്മിറ്റിയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർമാരെ കൂടി ഉൾപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം