തൃശ്ശൂർ ജില്ലാ പെർഫോർമൻസ് ഓഡിറ്റ് 2022 ജൂൺ മുതൽ 2025 ഫെബ്രുവരി വരെ ഓഡിറ്റിനായി നടത്തിയിട്ടുള്ള യാത്രകൾ- മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു
തൃശ്ശൂർ ജില്ലാ പെർഫോർമൻസ് ഓഡിറ്റ് 2022 ജൂൺ മുതൽ 2025 ഫെബ്രുവരി വരെ ഓഡിറ്റിനായി നടത്തിയിട്ടുള്ള യാത്രകൾ- മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു.
ശ്രീമതി. നീരജ വിജയൻ, ക്ലാർക്ക്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, കോഴിക്കോട് എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

‘കേരള അർബൻ കോൺക്ലേവ് – 2025 -എന്ന ആഗോള ഇവന്റ് സംഘടിപ്പിക്കുന്നതിലേയ്ക്ക് സംഘാടന കണ്ടെത്തുന്നതിന്റെ ഭാഗമായി ചെലവ് എല്ലാ കോർപ്പറേഷൻ, നഗരസഭകൾ തനതു/വികസന ഫണ്ട് വിനിയോഗിക്കുന്നതിന് യഥേഷ്ടാനുമതി നൽകിയും കേരള അർബൻ കോൺക്ലേവിൻ്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ സെപ്റ്റംബർ 11, 12 & 13 തീയതികളിൽ പ്രദർശനം സംഘടിപ്പിക്കുന്നതിനും അനുമതി നൽകിക്കൊണ്ടും ഉത്തരവ് പുറപ്പെട്ടവിക്കുന്നു
‘കേരള അർബൻ കോൺക്ലേവ് – 2025 -എന്ന ആഗോള ഇവന്റ് സംഘടിപ്പിക്കുന്നതിലേയ്ക്ക് സംഘാടന കണ്ടെത്തുന്നതിന്റെ ഭാഗമായി ചെലവ് എല്ലാ കോർപ്പറേഷൻ, നഗരസഭകൾ തനതു/വികസന ഫണ്ട് വിനിയോഗിക്കുന്നതിന് യഥേഷ്ടാനുമതി നൽകിയും കേരള അർബൻ കോൺക്ലേവിൻ്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ സെപ്റ്റംബർ 11, 12 & 13 തീയതികളിൽ പ്രദർശനം സംഘടിപ്പിക്കുന്നതിനും അനുമതി നൽകിക്കൊണ്ടും ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
IMPACT Kerala Ltd – Urban Rejuvenation and City Beautification Scheme for Thiruvananthapuram,_x000D_ Kochi and Kozhikode Cities – “Beautification Works of Bilathikulam Pond and Premises in Kozhikode Corporation” – Tender Excess Approved – Orders_x000D_ Issued.

OA No.1690/2024 കേസിലെ ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൻ്റെ 14.02.2025 ലെ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച്
OA No.1690/2024 കേസിലെ ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൻ്റെ 14.02.2025 ലെ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച്
കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
തിരുവനന്തപുരം ജില്ലാ ജോയിൻ്റ് ഡയറക്ടർ ശ്രീമതി സറീന എ. റഹ്മാൻ ന് 3 ദിവസത്തേക്ക് സംസ്ഥാനം വിട്ട് പോകുന്നതിന് അവധി അനുവദിച്ചും ജോയിന്റ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയും പുറപ്പെടുവിച്ച പ്രിൻസിപ്പൽ ഡയറക്ടറുടെ നടപടി ക്രമം – സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
തിരുവനന്തപുരം ജില്ലാ ജോയിൻ്റ് ഡയറക്ടർ ശ്രീമതി സറീന എ. റഹ്മാൻ ന് 3 ദിവസത്തേക്ക് സംസ്ഥാനം വിട്ട് പോകുന്നതിന് അവധി അനുവദിച്ചും ജോയിന്റ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയും പുറപ്പെടുവിച്ച പ്രിൻസിപ്പൽ ഡയറക്ടറുടെ നടപടി ക്രമം – സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡെപ്യൂട്ടി ടൗൺ പ്ലാനർ മുതൽ ചീഫ് ടൗൺ പ്ലാനർ വരെയുള്ള തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം/സ്ഥലം മാറ്റം-നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
ഡെപ്യൂട്ടി ടൗൺ പ്ലാനർ മുതൽ ചീഫ് ടൗൺ പ്ലാനർ വരെയുള്ള തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം/സ്ഥലം മാറ്റം-നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിയായ വിരമിച്ച ശ്രീ. കെ.എ. ബാലകൃഷ്ണൻ, മുൻ ഹെഡ് ക്ലാർക്കായ വിരമിച്ച ശ്രീ. കെ. രാധാകൃഷ്ണൻ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിയായ വിരമിച്ച ശ്രീ. കെ.എ. ബാലകൃഷ്ണൻ, മുൻ ഹെഡ് ക്ലാർക്കായ വിരമിച്ച ശ്രീ. കെ. രാധാകൃഷ്ണൻ എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് മേഖലാ പെർഫോർമൻസ് ഓഡിറ്റ് – 2024 മെയ് മുതൽ 2025 ഫെബ്രുവരി വരെ – ഓഡിറ്റിനായി നടത്തിയിട്ടുള്ള യാത്രകൾ – മുൻകാല പ്രാബല്യ അനുമതി നൽകി ഉത്തരവാകുന്നു
കോഴിക്കോട് മേഖലാ പെർഫോർമൻസ് ഓഡിറ്റ് – 2024 മെയ് മുതൽ 2025 ഫെബ്രുവരി വരെ – ഓഡിറ്റിനായി നടത്തിയിട്ടുള്ള യാത്രകൾ – മുൻകാല പ്രാബല്യ അനുമതി നൽകി ഉത്തരവാകുന്നു.