വികസന നേട്ടങ്ങൾ ഡോക്യുമെൻ്റ് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്

വികസന നേട്ടങ്ങൾ ഡോക്യുമെൻ്റ് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്

തദ്ദേശ സ്വയംഭരണ ഓണാഘോഷം 2025 വകുപ്പ് കുന്നംകുളം നിയോജക മണ്ഡലത്തിലെ കലശ്ശമല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശ സ്വയംഭരണ ഓണാഘോഷം 2025 വകുപ്പ് കുന്നംകുളം നിയോജക മണ്ഡലത്തിലെ കലശ്ശമല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

 7-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളക്ക് ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

7-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളക്ക് ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതനായ ഡ്രൈവർ ശ്രീ.പ്രശാന്ത്. പി.വിക്ക് 2025 ഓഗസ്റ്റ് മാസത്തെ വേതനം അനുവദിച്ച് ഉത്തരവാകുന്നു

സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതനായ ഡ്രൈവർ ശ്രീ.പ്രശാന്ത്. പി.വിക്ക് 2025 ഓഗസ്റ്റ് മാസത്തെ വേതനം അനുവദിച്ച് ഉത്തരവാകുന്നു.

തിരുവനന്തപുരം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം.) തസ്തികയിൽ കാലടി, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, സീനിയർ ഗ്രേഡ് അസിസ്റ്റൻ്റ് ആയ ശ്രീമതി.അനുശ്രീ എൽ.എസ്.-നെ അന്യത്രസേവനവ്യവസ്ഥയിൽ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം.) തസ്തികയിൽ കാലടി, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, സീനിയർ ഗ്രേഡ് അസിസ്റ്റൻ്റ് ആയ ശ്രീമതി.അനുശ്രീ എൽ.എസ്.-നെ അന്യത്രസേവനവ്യവസ്ഥയിൽ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തൃശൂർ നഗരസഭ ഇലക്ട്രിസിറ്റി വിഭാഗത്തിൻ്റെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

തൃശൂർ നഗരസഭ ഇലക്ട്രിസിറ്റി വിഭാഗത്തിൻ്റെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കുന്നംകുളം നിയോജക മണ്ഡലം-കലശ്ശമല ഓണാഘോഷം 2025-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്

കുന്നംകുളം നിയോജക മണ്ഡലം-കലശ്ശമല ഓണാഘോഷം 2025-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം