നാട്ടകം വില്ലേജിൽ ബ്ലോക്ക് നമ്പർ 19-ൽ റീസർവ്വേ നം, 725/6-ൽ ഉൾപ്പെട്ട 27.60 ആർ ഭൂമിയിൽ പുനഃരധിവസിപ്പിച്ചിട്ടുള്ള അർഹരായ ഗുണഭോക്താക്കൾക്ക് ഭൂമി ആധാരം ചെയ്ത് നൽകുന്നതിന് അനുമതി നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്

തദ്ദേശ സ്വയംഭരണ വകുപ്പ് – കോട്ടയം നഗരസഭ – നാട്ടകം വില്ലേജിൽ ബ്ലോക്ക് നമ്പർ 19-ൽ റീസർവ്വേ നം, 725/6-ൽ ഉൾപ്പെട്ട 27.60 ആർ ഭൂമിയിൽ പുനഃരധിവസിപ്പിച്ചിട്ടുള്ള അർഹരായ ഗുണഭോക്താക്കൾക്ക് ഭൂമി ആധാരം ചെയ്ത് നൽകുന്നതിന് അനുമതി നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 ൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ മൃഗാശുപത്രി – കീപ്പാറ – വെളിയന്നൂർ എൽ.പി സ്കൂൾ റോഡ് എന്ന പ്രവൃത്തിയുടെ പേര് വടക്കേപീടിക കീപ്പാറ – ചാഴിക്കാട്ട് റോഡ് എന്ന് ഭേദഗതി ചെയ്ത് ഉത്തരവ്

തദ്ദേശ സ്വയംഭരണ വകുപ്പ് – മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 ൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ മൃഗാശുപത്രി – കീപ്പാറ – വെളിയന്നൂർ എൽ.പി സ്കൂൾ റോഡ് എന്ന പ്രവൃത്തിയുടെ പേര് വടക്കേപീടിക കീപ്പാറ – ചാഴിക്കാട്ട് റോഡ് എന്ന് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്ന സേവനത്തിൽ നിന്നും വിരമിച്ച ശ്രീ. വി.പി. അബ്ദുൽ നാസിർ-നെതിരായ അച്ചടക്ക നടപടി പുനഃപരിശോധനാ ഹർജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്ന സേവനത്തിൽ നിന്നും വിരമിച്ച ശ്രീ. വി.പി. അബ്ദുൽ നാസിർ-നെതിരായ അച്ചടക്ക നടപടി പുനഃപരിശോധനാ ഹർജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. –

ശ്രീമതി.ബീറ്റ ഭദ്രൻ്റെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി.ബീറ്റ ഭദ്രൻ്റെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ -പൂന്തി അണമുഖം – ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.456/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ -പൂന്തി അണമുഖം – ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.456/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ന്യൂഡൽഹിയിലെ ഡോ. അംബേദ്‌കർ ഇന്റർനാഷണൽ സെന്ററിൽ, പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് (PAI)പതിപ്പ് 2.0 നെക്കുറിച്ചുള്ള രണ്ട് ദിവസത്തെ ദേശീയ റൈറ്റ്ഷോപ്പിൽ പങ്കെടുക്കുന്നതിന് വിമാനയാത്ര നടത്തിയ നടപടി-സാധൂകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു

ന്യൂഡൽഹിയിലെ ഡോ. അംബേദ്‌കർ ഇന്റർനാഷണൽ സെന്ററിൽ, പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് (PAI)പതിപ്പ് 2.0 നെക്കുറിച്ചുള്ള രണ്ട് ദിവസത്തെ ദേശീയ റൈറ്റ്ഷോപ്പിൽ പങ്കെടുക്കുന്നതിന് വിമാനയാത്ര നടത്തിയ നടപടി-സാധൂകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ല, മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ചമ്പാടൻ ജനാർദ്ദനൻ എന്നയാൾക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ല, മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ചമ്പാടൻ ജനാർദ്ദനൻ എന്നയാൾക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

Cochin Smart Mission Limited – Nomination of Sri. Ramanath G, Deputy Secretary, Local Self Government Department as Governor’s representative to attend the 8th Annual General Meeting of Cochin Smart Mission Limited (CSML) scheduled to be held on 22.09.2025 -Sanction accorded – Orders Issued

Cochin Smart Mission Limited – Nomination of Sri. Ramanath G, Deputy Secretary, Local Self Government Department as Governor’s representative to attend the 8th Annual General Meeting of Cochin Smart Mission Limited (CSML) scheduled to be held on 22.09.2025 -Sanction accorded – Orders Issued

തൃശ്ശൂർ ജില്ല പഞ്ചായത്തിലെ സീനിയർ സൂപ്രണ്ട് (ഡിപ്ലോയ്മെൻ്റ് ) ആയ ശ്രീ. മോഹൻദാസ്. കെ. പി. ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത OA(EKM) 972/2025 നമ്പർ കേസിൻ്റെ 01/07/2025 -ലെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്

തൃശ്ശൂർ ജില്ല പഞ്ചായത്തിലെ സീനിയർ സൂപ്രണ്ട് (ഡിപ്ലോയ്മെൻ്റ് ) ആയ ശ്രീ. മോഹൻദാസ്. കെ. പി. ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത OA(EKM) 972/2025 നമ്പർ കേസിൻ്റെ 01/07/2025 -ലെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം