ആലപ്പുഴ ജില്ല- ചുനക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. അരവിന്ദ് ശ്രീകുമാർ – ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു

ആലപ്പുഴ ജില്ല- ചുനക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. അരവിന്ദ് ശ്രീകുമാർ – ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.

ശ്രീ ഇ വി വിനോദ് മുതൽ പേർ ബഹു. കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) No.18936/2017 നമ്പർ കേസിന്മേലുള്ള 27.05.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ ഇ വി വിനോദ് മുതൽ പേർ ബഹു. കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) No.18936/2017 നമ്പർ കേസിന്മേലുള്ള 27.05.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് നഗരസഭയിൽ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിൽ സേവനമനുഷ്ടിച്ചിരുന്ന ഡോ.രത്നാവതിയുടെ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് നഗരസഭയിൽ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിൽ സേവനമനുഷ്ടിച്ചിരുന്ന ഡോ.രത്നാവതിയുടെ ഹെൽത്ത് ഓഫീസർ ഗ്രേഡ് III തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) ബൈലോ ഭേദഗതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) ബൈലോ ഭേദഗതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് -ക്ലാർക്ക് ശ്രീ.ഹരികൃഷ്ണ.വി.എസ് -ന് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവാകുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – തിരുവനന്തപുരം ജില്ല- ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് -ക്ലാർക്ക് ശ്രീ.ഹരികൃഷ്ണ.വി.എസ് -ന് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവാകുന്നു.

ചങ്ങനാശ്ശേരി നഗരസഭയിൽ മുനിസിപ്പൽ ടൗൺ ഹാൾ റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിക്ക്-ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – ബജറ്റ് 2025 – 26 കോട്ടയം ജില്ല- ചങ്ങനാശ്ശേരി നഗരസഭയിൽ മുനിസിപ്പൽ ടൗൺ ഹാൾ റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിക്ക്-ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.മണികണ്ഠൻ എ, സെക്ഷൻ ഓഫീസർ, കോഴിക്കോട് സർവ്വകലാശാല എന്നവരെ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീ.മണികണ്ഠൻ എ, സെക്ഷൻ ഓഫീസർ, കോഴിക്കോട് സർവ്വകലാശാല എന്നവരെ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.അമർജ്യോത്.എം, കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 1, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, പെപ്പർ റിസർച്ച് സ്റ്റേഷൻ, പന്നിയൂർ എന്നവരെ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനിൽ അസിസ്റ്റന്റ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീ.അമർജ്യോത്.എം, കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 1, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, പെപ്പർ റിസർച്ച് സ്റ്റേഷൻ, പന്നിയൂർ എന്നവരെ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനിൽ അസിസ്റ്റന്റ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം