നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് -സീനിയർ ക്ലർക്ക് – ശ്രീമതി. മഞ്ജു തോമസ് ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ എ no. 1114/2025 നമ്പർ കേസിലെ അന്തിമ ഉത്തരവ് പാലിച്ച് ഉത്തരവാകുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – ജീവനകാര്യം – ഇടുക്കി ജില്ല -നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് -സീനിയർ ക്ലർക്ക് – ശ്രീമതി. മഞ്ജു തോമസ് ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ എ no. 1114/2025 നമ്പർ കേസിലെ അന്തിമ ഉത്തരവ് പാലിച്ച് ഉത്തരവാകുന്നു.
നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ-തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ-തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.
എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ ഡ്രൈവർ ഗ്രേഡ് (ഹയർ) ആയ ശ്രീ. ശ്രീരാജ്. കെ. ടി ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ (ഇകെഎം) 837/2025 നമ്പർ കേസിന്റെറെ 31/07/2025 -ലെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്യം- എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ ഡ്രൈവർ ഗ്രേഡ് (ഹയർ) ആയ ശ്രീ. ശ്രീരാജ്. കെ. ടി ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ (ഇകെഎം) 837/2025 നമ്പർ കേസിന്റെറെ 31/07/2025 -ലെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Ad hoc extension of term of members of Appellate Authority (Ombudsperson) under MGNREGA Sanctioned – Orders issued
Local Self Government Department – Ad hoc extension of term of members of Appellate Authority (Ombudsperson) under MGNREGA Sanctioned – Orders issued
2024 -25 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെട്ട ‘ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം’ എന്ന പ്രവൃത്തിയിൽ ഉൾപ്പെട്ട പ്രവൃത്തികൾക്കുള്ള ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – 2024 -25 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെട്ട ‘ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം’ എന്ന പ്രവൃത്തിയിൽ ഉൾപ്പെട്ട പ്രവൃത്തികൾക്കുള്ള ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ഉമേഷ്.എൻ-ന് അധികചുമതല നൽകിയ നടപടി സാധൂകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- എൽ.ഐ.ഡി&ഇ.ഡബ്ല്യു ജീവനക്കാര്യം-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ഉമേഷ്.എൻ-ന് അധികചുമതല നൽകിയ നടപടി സാധൂകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
Nomination of Sri. Raghuraman, Secretary, GIDA to attend Knowledge Co-creation Programme (International Study Tour) -23rd October 2025 to 30th October 2025 – At Paris (France) and Zurich (Switzerland) – Sanctioned – Orders issued.
-Local Self Government Department Goshree Islands Development Authority (GIDA) – Nomination of Sri. Raghuraman, Secretary, GIDA to attend Knowledge Co-creation Programme (International Study Tour) -23rd October 2025 to 30th October 2025 – At Paris (France) and Zurich (Switzerland) – Sanctioned – Orders issued.
കാസർഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ശ്രീ. അബ്ദുൾ റഹ്‌മാൻ എന്നയാൾക്ക് ഓട്ടോറിക്ഷ വാങ്ങി നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – കാസർഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ശ്രീ. അബ്ദുൾ റഹ്‌മാൻ എന്നയാൾക്ക് ഓട്ടോറിക്ഷ വാങ്ങി നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റം, നിയമനം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് നഗരകാര്യം ജീവനക്കാര്യം – അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റം, നിയമനം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം-കണ്ണൂർ-ധർമ്മടം ഗ്രാമപഞ്ചായത്ത്
ജീവനക്കാര്യം-കണ്ണൂർ-ധർമ്മടം ഗ്രാമപഞ്ചായത്ത്