ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ശ്രീമതി സിന്ധു ബാലകൃഷ്ണൻ ഫയൽ ചെയ്ത OA 1571/2025-ന്മേലുള്ള 11/09/2025 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ശ്രീമതി സിന്ധു ബാലകൃഷ്ണൻ ഫയൽ ചെയ്ത OA 1571/2025-ന്മേലുള്ള 11/09/2025 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ – തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന 4 പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു

നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ – തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന 4 പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.

പട്ടികജാതി ഉപപദ്ധതിയുടെയും (SCSP) പട്ടികവർഗ്ഗ ഉപപദ്ധതിയുടെയും (TSP) ലക്ഷ്യം സംബന്ധിച്ച് പ്രതിപാദിക്കുന്ന പദ്ധതി ആസൂത്രണ മാർഗ്ഗരേഖകളുടെ ഖണ്ഡിക ഭേദഗതി ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു

പട്ടികജാതി ഉപപദ്ധതിയുടെയും (SCSP) പട്ടികവർഗ്ഗ ഉപപദ്ധതിയുടെയും (TSP) ലക്ഷ്യം സംബന്ധിച്ച് പ്രതിപാദിക്കുന്ന പദ്ധതി ആസൂത്രണ മാർഗ്ഗരേഖകളുടെ ഖണ്ഡിക ഭേദഗതി ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു

പെരുമ്പാവൂര്‍ നഗരസഭയില്‍ ക്ളര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ.സുനില്‍കുമാര്‍ കെ.എ.-യുടെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

പെരുമ്പാവൂര്‍ നഗരസഭയില്‍ ക്ളര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ.സുനില്‍കുമാര്‍ കെ.എ.-യുടെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.നന്ദു.ജി.എച്ച്‌-ന്റെ തിരുവനന്തപുരം നഗരസഭാ മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ്‌ തസ്തികയിലെ അന്യത്ര സേവന കാലാവധി – നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ദീര്‍ഘിപ്പിച്ച്‌ – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു

ശ്രീ.നന്ദു.ജി.എച്ച്‌-ന്റെ തിരുവനന്തപുരം നഗരസഭാ മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ്‌ തസ്തികയിലെ അന്യത്ര സേവന കാലാവധി – നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ദീര്‍ഘിപ്പിച്ച്‌ – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

പ്രിൻസിപ്പൽ ഡയറക്ടറേറ്റ്- ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ച് നടക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിൽ പങ്കടുക്കുന്നതിനുള്ള അനുമതി- സംബന്ധിച്ച്

പ്രിൻസിപ്പൽ ഡയറക്ടറേറ്റ്- ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ച് നടക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിൽ പങ്കടുക്കുന്നതിനുള്ള അനുമതി- സംബന്ധിച്ച്

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനിയർ തസ്തികയിലെ സ്ഥലംമാറ്റം- ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനിയർ തസ്തികയിലെ സ്ഥലംമാറ്റം- ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം