തദ്ദേശസ്വയംഭരണ (എഎ) വകുപ്പിൽ സ്ഥാപിച്ചിട്ടുള്ള ഫോട്ടോകോപ്പിയർ മെഷീൻ്റെ ടോണർ മാറ്റി സ്ഥാപിച്ചത് തുക പ്രതിപൂരണം ചെയ്തു ഉത്തരവാകുന്നു
തദ്ദേശസ്വയംഭരണ (എഎ) വകുപ്പിൽ സ്ഥാപിച്ചിട്ടുള്ള ഫോട്ടോകോപ്പിയർ മെഷീൻ്റെ ടോണർ മാറ്റി സ്ഥാപിച്ചത് തുക പ്രതിപൂരണം ചെയ്തു ഉത്തരവാകുന്നു.
കില (ഇടിസി) തളിപ്പറമ്പിൽ നിന്ന് വിരമിച്ച ശ്രീമതി അനിത.എൻ.കെ, ലക്‌ചറർഗ്രേഡ്-II (ഹോംസയൻസ്)-ൻ്റെ ഡി.സി.ആർ.ജിയിൽ നിന്നും റിക്കവറി ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ്പുറപ്പെടുവിക്കുന്നു
കില (ഇടിസി) തളിപ്പറമ്പിൽ നിന്ന് വിരമിച്ച ശ്രീമതി അനിത.എൻ.കെ, ലക്‌ചറർഗ്രേഡ്-II (ഹോംസയൻസ്)-ൻ്റെ ഡി.സി.ആർ.ജിയിൽ നിന്നും റിക്കവറി ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ്പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 434/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ചിരുന്ന തുക റികൂപ്പ് ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 434/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ചിരുന്ന തുക റികൂപ്പ് ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ-ചൂരക്കാട്ട് പാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 39/2011 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ-ചൂരക്കാട്ട് പാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 39/2011 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ബജറ്റ് പ്രവൃത്തി 2023-24 പാലക്കാട് ജില്ല കോങ്ങാട് നിയോജകമണ്ഡലത്തിലെ മണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ‘കണ്ടളശ്ശേരി ബഡ്‌സ് സ്കൂൾ’ എന്ന പ്രവൃത്തിയ്ക്കു് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
ബജറ്റ് പ്രവൃത്തി 2023-24 പാലക്കാട് ജില്ല കോങ്ങാട് നിയോജകമണ്ഡലത്തിലെ മണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ‘കണ്ടളശ്ശേരി ബഡ്‌സ് സ്കൂൾ’ എന്ന പ്രവൃത്തിയ്ക്കു് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.204/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.204/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി ഹോസ്പിറ്റൽ കമാരപുരം പൂന്തി ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 463/2009 നമ്പർ കേസിൻ്റെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി ഹോസ്പിറ്റൽ കമാരപുരം പൂന്തി ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 463/2009 നമ്പർ കേസിൻ്റെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പുറം ജില്ല പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് – റോഡുകൾ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭരണ സമിതി തീരുമാനം -പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
മലപ്പുറം ജില്ല പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് – റോഡുകൾ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭരണ സമിതി തീരുമാനം -പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
PMAY(U) പ്രകാരം ലഭിച്ച വീടും സ്ഥലവും എയര്‍പോര്‍ട്ട് വികസനത്തിനായ ഏറ്റെടുത്തത്- നഷ്ടപരിഹാര തുകയില്‍ നിന്നും കുറവ് ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
PMAY(U) പ്രകാരം ലഭിച്ച വീടും സ്ഥലവും എയര്‍പോര്‍ട്ട് വികസനത്തിനായി ഏറ്റെടുത്തത്- നഷ്ടപരിഹാര തുകയില്‍ നിന്നും കുറവ് ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Authorised to convene the Departmental Promotion Committee(Higher)(Regular & Adhoc) for the year 2025- Sanction accorded- Orders issued
Authorised to convene the Departmental Promotion Committee(Higher)(Regular & Adhoc) for the year 2025- Sanction accorded- Orders issued.