2025-26 സാമ്പത്തിക വർഷം “2515-00-102-29-PV” ശീർഷകത്തിൽ വകയിരുത്തിയിട്ടുളള പദ്ധതി വിഹിതമായ 230 കോടി രൂപയുടെ അടുത്ത ഗഡുവായി 46 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2025-26 സാമ്പത്തിക വർഷം “2515-00-102-29-PV” ശീർഷകത്തിൽ വകയിരുത്തിയിട്ടുളള പദ്ധതി വിഹിതമായ 230 കോടി രൂപയുടെ അടുത്ത ഗഡുവായി 46 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതിരഞ്ഞെടുപ്പ് മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പൽ കോർപ്പറേഷനുകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതിരഞ്ഞെടുപ്പ് മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പൽ കോർപ്പറേഷനുകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതിരഞ്ഞെടുപ്പ് – പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ -ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതിരഞ്ഞെടുപ്പ് – പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ -ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപഞ്ചായത്തില്‍ സൂപ്പർന്യൂമററി ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ശ്രീജിത്ത് സി.എം എന്നവരുടെ ഭാര്യയും ആശ്രിതയുമായ ശ്രീമതി. ബേബി സജിത വി സര്‍വ്വീസിലിരിക്കേ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ആശ്രിത നിയമന പദ്ധതി പ്രകാരം സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് ഉത്തരവു പുറപ്പെടുവിക്കുന്നു
കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപഞ്ചായത്തില്‍ സൂപ്പർന്യൂമററി ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ശ്രീജിത്ത് സി.എം എന്നവരുടെ ഭാര്യയും ആശ്രിതയുമായ ശ്രീമതി. ബേബി സജിത വി സര്‍വ്വീസിലിരിക്കേ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ആശ്രിത നിയമന പദ്ധതി പ്രകാരം സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് ഉത്തരവു പുറപ്പെടുവിക്കുന്നു.
കുടുംബശ്രീ-2025-26-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
കുടുംബശ്രീ-2025-26-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
അഡ്‌ഹോക്ക് വകുപ്പുതല പ്രമോഷൻ കമ്മിറ്റി(ലോവർ)-എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ്റ് എഞ്ചിനീയർ തസ്തികയിലേയ്ക്കു പ്രമോഷൻ നൽകുന്നതിനായുള്ള സെലക്ട് ലിസ്റ്റുകൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു
അഡ്‌ഹോക്ക് വകുപ്പുതല പ്രമോഷൻ കമ്മിറ്റി(ലോവർ)-എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ്റ് എഞ്ചിനീയർ തസ്തികയിലേയ്ക്കു പ്രമോഷൻ നൽകുന്നതിനായുള്ള സെലക്ട് ലിസ്റ്റുകൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. അജിഷ ആർ(PEN: 856387) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. അജിഷ ആർ(PEN: 856387) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീ. അബ്ദുൾ മാലിക്ക് കെ.വി-യുടെ ചീഫ് ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ. അബ്ദുൾ മാലിക്ക് കെ.വി-യുടെ ചീഫ് ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീ. ഷജിൽ ടി (PEN: 320086) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ. ഷജിൽ ടി (PEN: 320086) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി ഊർമ്മിള രാജ്. യു-വിന്റെ ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി ഊർമ്മിള രാജ്. യു-വിന്റെ ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു