ഇടുക്കി ജില്ല- വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ അക്കൗണ്ടന്‍റ്‌ ശ്രി പ്രദീപ്‌. ഡിയുടെ അനധികൃത ഹാജരില്ലായ്മ കാലയളവ് ക്രമവത്ക്കരിച്ച് ഉത്തരവാകുന്നു

ഇടുക്കി ജില്ല- വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ അക്കൗണ്ടന്‍റ്‌ ശ്രി പ്രദീപ്‌. ഡിയുടെ അനധികൃത ഹാജരില്ലായ്മ കാലയളവ് ക്രമവത്ക്കരിച്ച് ഉത്തരവാകുന്നു.

ശ്രീ.വിജിത്.കെ, സീനിയര്‍ ക്ലര്‍ക്ക്, ജില്ലാ സ്റ്റേഷണറി ഓഫീസ്, കണ്ണൂര്‍ എന്നവരുടെ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.വിജിത്.കെ, സീനിയര്‍ ക്ലര്‍ക്ക്, ജില്ലാ സ്റ്റേഷണറി ഓഫീസ്, കണ്ണൂര്‍ എന്നവരുടെ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി ഹസീന സി.എച്ച്-ന്റെ ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി ഹസീന സി.എച്ച്-ന്റെ ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

മൂന്നാർ ഗ്രാമപഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 191(4) പ്രകാരം സസ്പെൻ്റ് ചെയ്ത് കൊണ്ടും സെക്ഷൻ 191(2) പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുളള ബഹു. ഓംബുഡ്സ്മാന്റെ പരിഗണനയ്ക്കായി റഫർ ചെയ്ത് കൊണ്ടും – ഉത്തരവ് പുറപ്പെടുവിക്കുന്നു

മൂന്നാർ ഗ്രാമപഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 191(4) പ്രകാരം സസ്പെൻ്റ് ചെയ്ത് കൊണ്ടും സെക്ഷൻ 191(2) പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുളള ബഹു. ഓംബുഡ്സ്മാന്റെ പരിഗണനയ്ക്കായി റഫർ ചെയ്ത് കൊണ്ടും – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.ദീപക്.പി.എസ്, ക്ലർക്ക്, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്, പാലക്കാട് എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.ദീപക്.പി.എസ്, ക്ലർക്ക്, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്, പാലക്കാട് എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം