കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം -കൊച്ചി നഗരസഭയിലെ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ആയ ശ്രീ. ജയചന്ദ്രന്‍. കെ. കെ. യ്ക്ക് അനുവദിച്ച പലിശരഹിത മെഡിക്കല്‍ അഡ്വാന്‍സ് ക്രമീകരിക്കുന്നതിന് അനുമതി നല്‍കി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- ജീവനക്കാര്യം- കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ അസ്സിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. ഷജിൽ ടി-യുടെ ചികിത്സയ്ക്കു മെഡിക്കൽ റീഇംബേഴ്സ്മെന്റ് അനുവദിച്ച്, ഉത്തരവു പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – തകരപ്പറമ്പ് – ഈഞ്ചക്കൽ എൻ.എച്ച് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 475/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) ഇൻഫോപാർക് മൂന്നാം ഘട്ടം ലാൻഡ് പൂളിംഗ് നടത്തുന്നതിന് ജി.സി.ഡി.എ.-യ്ക്ക് പ്രത്യേക ചുമതല നൽകി – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം