റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ സുതാര്യതയും പ്രൊഫഷണലിസവും ഉത്തരവാദിത്തവും വ്യവസ്ഥാപിതമായ നിയന്ത്രണങ്ങളുടെ പാലനവും ഉറപ്പു വരുത്തുന്നതിനും പ്രസ്തുത മേഖലയുടെ വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്നതിനായാണ് കേരളസര്‍ക്കാര്‍ 2016ലെ കേരള റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍റ് ഡവലപ്മെന്‍റ് ആക്ട് പ്രകാരം കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്ക് രൂപം നല്‍കിയത്. 2016ലെ ഈ നിയമം വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേകിച്ച് വാങ്ങുന്നവര്‍ക്ക് പ്രയാസരഹിതമായ ഇടപാടുകള്‍ നടത്തുവാനുള്ള സാഹചര്യം ഈ നിയമം ഉറപ്പുവരുത്തുന്നു. ഇത് ബില്‍ഡര്‍മാരുടെയും വ്യാജ ഇടപാടുകള്‍ നടത്തുന്നവരുടെയും ചൂഷണം തടയുന്നു.

അതോറിറ്റിയുടെ പ്രധാനചുമതലകള്‍ :

അനുബന്ധ ലിങ്കുകൾ