എറണാകുളം ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം – കീഴ്മാട് ഗ്രാമപഞ്ചായത്ത്-അനധികൃത നിർമ്മാണം-അച്ചടക്കനടപടി പൂർത്തിയാക്കിയത് സംബന്ധിച്ച്
എറണാകുളം ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം – കീഴ്മാട് ഗ്രാമപഞ്ചായത്ത്-അനധികൃത നിർമ്മാണം-അച്ചടക്കനടപടി പൂർത്തിയാക്കിയത് സംബന്ധിച്ച് LSGD/JD/EKM/9876/2024-F4
തദ്ദേശീയ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉപജീവന സാധ്യതകള്‍ തുറന്ന് കുടുംബശ്രീ ‘പുനര്‍ജീവനം’ സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് സമാപനം
തദ്ദേശീയ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉപജീവന സാധ്യതകള്‍ തുറന്ന് കുടുംബശ്രീ ‘പുനര്‍ജീവനം’ സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് സമാപനം തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച ഉപജീവന സാധ്യതകള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള കേന്ദ്രവും സംയുക്തമായി അട്ടപ്പാടി ഷോളയൂര്‍ നിര്‍വാണ ഹോളിസ്റ്റിക് ലിവിങ്ങ് സെന്‍ററില്‍ മൂന്നു ദിവസമായി സംഘടിപ്പിച്ച ‘പുനര്‍ജീവനം’- സംരംഭകത്വ വികസന പരിശീലന ശില്‍പശാല സമാപിച്ചു. വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷി രീതികളും വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലുമാണ് പരിശീലനം നല്‍കിയത്. കൃഷിയിലും […]
സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം – കുടുംബശ്രീക്ക് അഭിമാനമായി അയല്‍ക്കൂട്ടാംഗം കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും
സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം – കുടുംബശ്രീക്ക് അഭിമാനമായി അയല്‍ക്കൂട്ടാംഗം കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും Posted on Thursday, August 15, 2024 കൃഷി വകുപ്പിന്റെ 2023ലെ കര്‍ഷക പുരസ്‌ക്കാരങ്ങളില്‍ കുടുംബശ്രീക്ക് അഭിമാനനേട്ടം. കേരളത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌ക്കാരം കണ്ണൂരിലെ പട്ടുവം സി.ഡി.എസിന് കീഴിലുള്ള ഹരിത ജെ.എല്‍.ജി അംഗമായ കെ. ബിന്ദുവിനാണ്. അതേസമയം മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗം പുരസ്‌ക്കാരം വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ബഡ്‌സ് […]
സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍
സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍ നാളെ, ഓഗസ്റ്റ് 15ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുക്കാന്‍ നാല് കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍. തൃശ്ശൂര്‍ സ്വദേശിനി സൗമ്യ ബിജു, എറണാകുളം സ്വദേശിനി നതാഷ ബാബുരാജ്, പാലക്കാട് സ്വദേശിനി ശ്രീവിദ്യ. ആര്‍, കാസര്‍ഗോഡുകാരി സില്‍ന കെ.വി എന്നിവരാണ് ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്. ഒരു ലക്ഷം വാര്‍ഷിക വരുമാനം സ്വന്തമാക്കുന്ന ‘ലാക്പതി ദീദി’, ഡ്രോണ്‍ പരിശീലനം […]
എറണാകുളം ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം – കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്-അനധികൃത നിർമ്മാണം-ലൈസൻസ് സസ്പെൻ്റ് ചെയ്തത് സംബന്ധിച്ച്
എറണാകുളം ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം – കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്-അനധികൃത നിർമ്മാണം-ലൈസൻസ് സസ്പെൻ്റ് ചെയ്തത് സംബന്ധിച്ച് LSGD/JD/EKM/2350/2024-F4
ശ്രീ കണ്ണൂരാൻ എ ബി-തിരുവനന്തപുരം നഗരസഭ-കുറ്റാരോപണ മെമ്മോ
ശ്രീ കണ്ണൂരാൻ എ ബി-തിരുവനന്തപുരം നഗരസഭ-കുറ്റാരോപണ മെമ്മോ Charge Notice_Kannooran A B