പഞ്ചായത്ത് ദിനാഘോഷം വെബ്ബ്സൈറ്റ് സജ്ജമായി
ഫെബ്രുവരി 18, 19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായുള്ള പ്രത്യേക വെബ്ബ്സൈറ്റ് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിലാണ് പരിപാടി. സംസ്ഥാനത്തെ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പഞ്ചായത്ത് ദിനാഘോഷത്തിൽ പ്രധാനമായും പങ്കെടുക്കേണ്ടത്. പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ, താമസ സൗകര്യം ഇവ വെബ്ബ്സൈറ്റ് വഴി സാധിക്കും. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ്ബ്സൈറ്റ് തയ്യാറാക്കിയത്. മലപ്പുറം ജില്ലാ […]

വെട്ടം ഗ്രാമപഞ്ചായത്തിന് സര്‍വ്വകാല റെക്കോര്‍ഡ്
വെട്ടം ഗ്രാമപഞ്ചായത്ത് വസ്തു നികുതി പിരിവില്‍ ഡിസംബര്‍ 12 ന് തന്നെ 100ശതമാനം നേട്ടം കൈവരിച്ചു. സാധാരണഗതിയില്‍ മാര്‍ച്ച് 31 ഓടെ നേട്ടം കൈവരിക്കുന്ന സ്ഥാനത്ത് സാമ്പത്തിക വര്‍ഷത്തില്‍ മൂന്നര മാസത്തിലധികം സമയം ബാക്കി നില്‍ക്കെ 100 ശതമാനം നേട്ടം കൈവരിച്ചാണ് സര്‍വ്വകാല റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഒമ്പതിനായിരത്തോളം ഡിമാന്‍റുകളിലായി 29.7 ലക്ഷം ഇതിനകം പിരിച്ചെടുത്താണ് നേട്ടം കൈവരിച്ചത്. ഈ നേട്ടത്തില്‍ വെട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും ഭരണ സമിതിയേയും പെര്‍ഫോമന്‍സ് ഓഡിറ്റ് അഭിനന്ദിച്ചു. ഓഡിറ്റ് സൂപ്പര്‍വൈസര്‍ കെ. സിദ്ദീഖ്, […]