ആലപ്പുഴ ജില്ല-2024 ഓൺലൈൻ പൊതുസ്ഥലംമാറ്റം സോഫ്റ്റ്വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമുള്ള ക്ലർക്ക് തസ്തികയിലെ നിയമനങ്ങളിലെ അപാകതകൾ പരിഹരിച്ച് നിയമനം നൽകിയ ഉത്തരവ് സംബന്ധിച്ച്
Erratum Order Clerk Content highlight Alappuzha District-2024 Regarding the order issued to rectify the defects in the appointments to the post of Clerk due to technical problems in the online general transfer software.
ആലപ്പുഴ ജില്ല-2024 ഓൺലൈൻ പൊതുസ്ഥലംമാറ്റം സാങ്കേതിക കാരണങ്ങളാൽ ഉണ്ടായ അപാകതകൾ പരിഹരിച്ച് ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ നിയമനം നൽകിയ ഭേദഗതി ഉത്തരവ് സംബന്ധിച്ച്
Erratum Order OA
ആലപ്പുഴ ജില്ല-2024 ഓൺലൈൻ പൊതുസ്ഥലംമാറ്റം സാങ്കേതിക കാരണങ്ങളാൽ ഉണ്ടായ അപാകതകൾ പരിഹരിച്ച് ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ നിയമനം നൽകിയ ഭേദഗതി ഉത്തരവ് സംബന്ധിച്ച്
Erratum Order OA Content highlight Alappuzha District-2024 Online Transfer of Public Place Regarding the amendment order issued for appointment to the post of Office Attendant by rectifying the defects caused due to technical reasons
സംസ്ഥാന ഡിലിമിറ്റേഷൻ കമ്മീഷൻ വാർഡുകൾ പുനർനിർണ്ണയിച്ചതിൻ്റെ കരട് വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു
കേരളത്തിലെ കോർപ്പറേഷനുകൾ, നഗര പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ വാർഡ് ഡിലിമിറ്റേഷൻ നോട്ടിഫിക്കേഷനും അതിന്റെ ഭാഗമായ ഡിജിറ്റൽ ഭൂപടവും ഡിലിമിറ്റേഷൻ കമ്മീഷൻ്റെ വെബ്സൈറ്റിലും, https://wardmap.ksmart.live എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഡിലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, ഇൻഫർമേഷൻ കേരള മിഷൻ്റെ സാങ്കേതിക സഹായത്തോടെ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ വാർഡ് പുനർനിർണ്ണയ നടപടികൾ പൂർത്തിയാക്കിയത്. പൂർണ്ണമായും ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജീവനക്കാർക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ അനുയോജ്യമായ പരിശീലനം നൽകി. സ്മാര്‍ട്ട് ഫോണിൽ മൊബൈല്‍ ആപ്പ് ഡൗൺലോഡ് […]
വാർഡ് ഡീലിമിറ്റേഷൻ 2024 കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്
Posted on Tuesday, November 19, 2024 വാർഡ് ഡീലിമിറ്റേഷൻ 2024 കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്
മാലിന്യ സംസ്കരണ നിയമ നടപടിക്രമങ്ങൾ
Handbook-Waste Management-Enforcement
ദേശീയ സരസ് മേള ആലപ്പുഴയില്‍ – ലോഗോ ടാഗ്ലൈന് മത്സരത്തില്‍ നിതിന്‍ വിജയി ; മേളയുടെ ഭാഗ്യചിഹ്നം, തീം സോങ്, പോസ്റ്റര്‍ എന്നിവ തയാറാക്കി സമ്മാനങ്ങള്‍ നേടാം
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ആലപ്പുഴ വേദിയാകും. 2025 ജനുവരി 20 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാക്കുന്ന അതിഗംഭീര ഫുഡ്കോര്‍ട്ടും കലാ സാംസ്ക്കാരിക പരിപാടികളും മാറ്റ് കൂട്ടും. 1.5 ലക്ഷം ചതുരശ്ര അടിയിലുള്ള പവലിയനിലൊരുക്കുന്ന മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യവുമാണ്. സരസ് മേളയുടെ ലോഗോയും ടാഗ്ലൈനും കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിന്‍. എസ് വിജയിയായി. ‘ഒന്നായി വളര്‍ന്ന് ആകാശ […]
സംസ്ഥാനത്തെ പാതേയാരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിംഗുകൾ മുതലായവ നീക്കം ചെയ്യുന്നതിന് നിയോഗിച്ചിട്ടുള്ള നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
RC1/262/2024/ത.സ.ഭ.വ High Court Order Content highlight Regarding publication of information of Nodal Officers appointed to remove illegally erected boards, banners, flagpoles, hoardings, etc. on highways in the State
ആലപ്പുഴ ജില്ല-2024 ഓൺലൈൻ ജനറൽ ട്രാൻസ്ഫർ സോഫ്റ്റ്വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ക്ലാർക്ക് തസ്തികയിലേക്കുള്ള നിയമനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച്.
Erratum Order Clerk
പൊതുസ്ഥലംമാറ്റം-2024-ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ നടപടിക്രമം
General transfer proceedings Content highlight General transfer-2024-Proceedings of District Joint Director