പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്ക് സംരംഭകത്വ വികസനം – കുടുംബശ്രീ ‘കെ-ടിക്’ പദ്ധതിയില്‍ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി
പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു കൊണ്ട് നൂതനമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ട്രൈബല്‍ എന്‍റര്‍പ്രൈസ് ആന്‍ഡ് ഇന്നവേഷന്‍ സെന്‍റര്‍-കെടിക് പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 14 ജില്ലകള്‍ കൂടാതെ പാലക്കാട് അട്ടപ്പാടി, വയനാട് ജില്ലയിലെ തിരുനെല്ലി എന്നിവിടങ്ങളില്‍ നിന്നായി ആകെ എണ്ണൂറോളം പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കുന്നതിനായി 36 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്‍കുബേറ്റര്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്കുള്ള പരിശീലനം ഈ മാസം 14ന് ആരംഭിക്കും. ഇതിന് മുന്നോടിയായി ഇന്‍കുബേറ്റര്‍മാര്‍, […]
2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു
2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ 2025 ഫെബ്രുവരി 16 നകം വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു Quotation notice- Steel Bottle Distribution
കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ഇനി മുതല്‍ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും
സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിവിധ അതിക്രമങ്ങള്‍ക്കിരയായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതിക്കാരുടെ ആവശ്യവും കേസിന്‍റ പ്രാധാന്യവും അനുസരിച്ച് പോലീസിന്‍റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുക. ഇതിനായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പത്തിനാല് കമ്യൂണിറ്റി കണ്‍സിലര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ഇരുപത്തിയഞ്ച് പേര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിന്‍റെ സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. നിലവില്‍ […]
95 / 5,000 സേവന മേഖലയിലെ മികവ്: പറവൂർ കുടുംബശ്രീ മുനിസിപ്പാലിറ്റി സിഡിഎസിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ
കൊല്ലം ജില്ലയിലെ പറവൂർ സിഡിഎസിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച ഉപനിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും നൽകിയതിനാണ് അംഗീകാരം. ഓഫീസിലെ ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും പരിപാലിക്കുന്നതിലെ കൃത്യത, അയൽക്കൂട്ട വിവരങ്ങൾ, കാര്യക്ഷമത, കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏത് വിവരവും മൂന്ന് മിനിറ്റിനുള്ളിൽ നൽകുന്നതിനുള്ള ഓഫീസിന്റെ മെച്ചപ്പെടുത്തൽ, സേവന മേഖലയിലെ വിലയിരുത്തൽ, ഓഫീസ് ക്രമീകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സിഡിഎസിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. രേഖ […]
സേവന മേഖലയിലെ മികവ്: പരവൂര്‍ കുടുംബശ്രീ നഗരസഭാ സി.ഡി.എസിന് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍
മാതൃകാപരമായ പ്രവര്‍ത്തനമികവിന് കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭാ സി.ഡി.എസിന് ഐ.എസ്.ഓ അംഗീകാരം. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലാ പ്രകാരമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കിയതിനാണ് ഈ നേട്ടം. മൂന്നു വര്‍ഷമാണ് സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി. സി.ഡി.എസ് അധ്യക്ഷ രേഖ സിയുടെ നേതൃത്വത്തിലുളള 32 അംഗ സമിതിയാണ് സി.ഡി.എസ് ഓഫീസിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. മികച്ച രീതിയിലുള്ള ഓഫീസ് നിര്‍വഹണവും സമയബന്ധിതമായ സേവനങ്ങളുമാണ് നേട്ടത്തിലേക്ക് വഴിതെളിച്ചത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ […]
സഹായ ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും: ‘ഓക്സെല്ലോ’ സംസ്ഥാനതല കാമ്പെയ്‌നുമായി കുടുംബശ്രീ
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സഹായ സംഘങ്ങളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഓക്സെല്ലോ’ സംസ്ഥാനതല കാമ്പയിൻ ഈ മാസം ആരംഭിക്കും. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളല്ലാത്ത 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ യുവതികളെയും ഉൾപ്പെടുത്തി അയൽക്കൂട്ട തലത്തിൽ സഹായ സംഘങ്ങൾ രൂപീകരിക്കുകയും നിലവിൽ പ്രവർത്തിക്കുന്നവ പുനഃസംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. വാർഡ്, പഞ്ചായത്ത് തലങ്ങളിൽ സഹായ സംഘങ്ങളുടെ കൺസോർഷ്യങ്ങളും രൂപീകരിക്കും. കുടുംബശ്രീ വഴി നൂതനമായ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാനും അവയിലൂടെ വരുമാനം നേടാനും സഹായ സംഘ അംഗങ്ങളെ […]
ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും: ‘ഓക്സെല്ലോ’ സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ
ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഓക്സെല്ലോ’ സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും. അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ക്യാമ്പയിന്‍റെ […]
2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു
2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്ത് – സംസ്ഥാനതലം ഒന്നാം സ്ഥാനം – കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം – തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് – സംസ്ഥാനതലം ഒന്നാം സ്ഥാനം – പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം) രണ്ടാം സ്ഥാനം – കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശ്ശൂർ) മൂന്നാം സ്ഥാനം – നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ്) ഗ്രാമ […]
തദ്ദേശ ദിനാഘോഷം 2025 – ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച്
തദ്ദേശ ദിനാഘോഷം 2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവ കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിൻ്റെ ദിശാസൂചികകളായി മാറിയ ഈ നാളുകളിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗതി വേഗം കൂട്ടാൻ 2025 തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18 ,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടത്തുന്നു . ഫെബ്രുവരി 14 വൈകുന്നേരം 4 .30 ന് ആരംഭിക്കുന്ന പരിപാടികളിൽ എക്സിബിഷൻ , വിവിധ കലാസാംസ്കാരിക പരിപാടികൾ ,സെമിനാറുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു . ഫെബ്രുവരി 18 രാവിലെ […]
ഓവർസിയർ ഗ്രേഡ് III തസ്തികയിലെ ഒഴിവ് – ഭരണ സൗകര്യത്തിനായി താൽക്കാലിക നിയമനം സംബന്ധിച്ച ഉത്തരവ്
എൽഎസ്ജിഡി ഇഡബ്ല്യു ടിജിഒ താൽക്കാലിക നിയമന അനുമതി 06.02.202