സഹായ ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും: ‘ഓക്സെല്ലോ’ സംസ്ഥാനതല കാമ്പെയ്‌നുമായി കുടുംബശ്രീ
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സഹായ സംഘങ്ങളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഓക്സെല്ലോ’ സംസ്ഥാനതല കാമ്പയിൻ ഈ മാസം ആരംഭിക്കും. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളല്ലാത്ത 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ യുവതികളെയും ഉൾപ്പെടുത്തി അയൽക്കൂട്ട തലത്തിൽ സഹായ സംഘങ്ങൾ രൂപീകരിക്കുകയും നിലവിൽ പ്രവർത്തിക്കുന്നവ പുനഃസംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. വാർഡ്, പഞ്ചായത്ത് തലങ്ങളിൽ സഹായ സംഘങ്ങളുടെ കൺസോർഷ്യങ്ങളും രൂപീകരിക്കും. കുടുംബശ്രീ വഴി നൂതനമായ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാനും അവയിലൂടെ വരുമാനം നേടാനും സഹായ സംഘ അംഗങ്ങളെ […]
ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും: ‘ഓക്സെല്ലോ’ സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ
ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഓക്സെല്ലോ’ സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും. അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ക്യാമ്പയിന്‍റെ […]
2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു
2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്ത് – സംസ്ഥാനതലം ഒന്നാം സ്ഥാനം – കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം – തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് – സംസ്ഥാനതലം ഒന്നാം സ്ഥാനം – പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം) രണ്ടാം സ്ഥാനം – കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശ്ശൂർ) മൂന്നാം സ്ഥാനം – നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ്) ഗ്രാമ […]
തദ്ദേശ ദിനാഘോഷം 2025 – ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച്
തദ്ദേശ ദിനാഘോഷം 2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവ കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിൻ്റെ ദിശാസൂചികകളായി മാറിയ ഈ നാളുകളിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗതി വേഗം കൂട്ടാൻ 2025 തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18 ,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടത്തുന്നു . ഫെബ്രുവരി 14 വൈകുന്നേരം 4 .30 ന് ആരംഭിക്കുന്ന പരിപാടികളിൽ എക്സിബിഷൻ , വിവിധ കലാസാംസ്കാരിക പരിപാടികൾ ,സെമിനാറുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു . ഫെബ്രുവരി 18 രാവിലെ […]
ഓവർസിയർ ഗ്രേഡ് III തസ്തികയിലെ ഒഴിവ് – ഭരണ സൗകര്യത്തിനായി താൽക്കാലിക നിയമനം സംബന്ധിച്ച ഉത്തരവ്
എൽഎസ്ജിഡി ഇഡബ്ല്യു ടിജിഒ താൽക്കാലിക നിയമന അനുമതി 06.02.202
കുടുംബശ്രീ സരസ് മേള 2025 ചെങ്ങന്നൂരിൽ ആരംഭിച്ചു
കുടുംബശ്രീ സംഘടിപ്പിക്കുന്ന സരസ് മേള 2025, പരമ്പരാഗത, വംശീയ ഭക്ഷണത്തിന്റെയും കലാരൂപങ്ങളുടെയും മികച്ച പ്രദർശനം വാഗ്ദാനം ചെയ്യുന്ന ദേശീയ ഭക്ഷ്യ-സാംസ്കാരിക പ്രദർശനം 2025 ജനുവരി 20 ന് ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കേരള സർക്കാരിന്റെ എക്സൈസ് & പാർലമെന്ററി കാര്യ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂരിൽ നടക്കുന്ന സരസ് മേള സംസ്ഥാനത്ത് നടന്ന 10 സരസ് മേളകളുടെയും വിൽപ്പനയുടെയും പങ്കാളിത്തത്തിന്റെയും റെക്കോർഡുകൾ തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ […]
കുടുംബശ്രീ ദേശീയ സരസ്മേളയ്ക്ക് ചെങ്ങന്നൂരിൽ കൊടിയേറ്റം
താരശോഭ പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഇന്ത്യന്‍ ഗ്രാമീണ സംസ്ക്കാരത്തിന്‍റെ വൈവിധ്യവും തനിമയും ഒരുകുടക്കീഴില്‍ അണിനിരത്തി പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നിറപ്പകിട്ടാര്‍ന്ന കൊടിയേറ്റം. പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞ നൂറുകണണക്കിനാളുകളെ സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സരസ്മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ 2018-ലെ പ്രളയത്തില്‍ കൈവിട്ടു പോയ സരസ്മേളയുടെ ഗരിമയും ആഘോഷവും വീണ്ടെടുത്തു കൊണ്ട് ചെങ്ങന്നൂരിന്‍റെ അഭിമാനം വാനോളമുയര്‍ന്നു. കേരളീയ നവോത്ഥാന മൂല്യത്തെ യാഥാര്‍ത്ഥ്യമാക്കിയതും […]
ദേശീയ സമ്മതിദായക ദിനം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും 1070 സി.ഡി.എസുകളിലും സമ്മതിദായക പ്രതിജ്ഞ
ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും 1070 സി.ഡി.എസുകളിലും ജനുവരി 25ന് സമ്മതിദായക പ്രതിജ്ഞ ചൊല്ലി. സി.ഡി.എസുകളില്‍ നടന്ന പ്രതിജ്ഞാ ചടങ്ങില്‍ സി.ഡി.എസ് അധ്യക്ഷ ഉള്‍പ്പെടെ സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍റെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി.
തദ്ദേശ ദിനാഘോഷം 2025 – ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച്
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി അപേക്ഷിക്കുന്നതിന്‍റെ തീയതി നീട്ടി. ഇതു പ്രകാരം വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവ എ.ഡി.എസ്, സി.ഡി.എസ് ശുപാര്‍ശ സഹിതം ജില്ലാമിഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി എന്നീ അവാര്‍ഡുകളുടെ അപേക്ഷ സി.ഡി.എസ്തല സ്ക്രീനിങ്ങ് പൂര്‍ത്തീകരിച്ച് ജില്ലാമിഷന് നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 15. ജില്ലാതലത്തില്‍ ഒന്നാമതായ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവയുടെ റിപ്പോര്‍ട്ട്, ജില്ലാതലത്തിലെ […]
‘തില്ലാന’ സംസ്ഥാന ബഡ്സ് ഫെസ്റ്റിവൽ കൊല്ലത്ത് ആരംഭിച്ചു.
കൊല്ലത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടന്ന സംസ്ഥാനതല ബഡ്സ് ഫെസ്റ്റിവലായ ‘തില്ലാന’യുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് വകുപ്പ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു. കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. 2017 ൽ ആരംഭിച്ച സംസ്ഥാന ബഡ്സ് ഫെസ്റ്റിവൽ ഇന്ന് കുടുംബശ്രീയുടെ ഏറ്റവും ശ്രദ്ധേയമായ വാർഷിക പരിപാടികളിൽ ഒന്നായി മാറിയിരിക്കുന്നുവെന്ന് തദ്ദേശ […]