കാസറഗോഡ് ജില്ല ഇ ഗവേണന്‍സ് വാര്‍ത്തകള്‍

ഇ-ഗവേണന്‍സ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കൊണ്ട് സേവനപ്രദാനം പൌരകേന്ദ്രീകൃതമാക്കുന്നതിനുള്ള ഫലവത്തായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജനന മരണ വിവാഹ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റുകൾ ലഭ്യമാക്കലും ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനിൽ ലഭ്യമാണ്. കെട്ടിട ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങൾ, നികുതി യഥാസമയം അടച്ചിട്ടുള്ള ഏതൊരാൾക്കും ഓൺലൈനിൽ ലഭ്യമാണ്. ഇപ്പോൾ വസ്തുനികുതി ഓൺലൈനായി അടക്കുന്നതിനുള്ള ഇ-പേയ്മെന്റ് സംവിധാനവും ഏർപ്പടുത്തി […]

വയനാട് ജില്ലക്ക് ഇ ഗവേണൻസ് രംഗത്ത് നേട്ടം

ഇന്‍ഫര്‍മേഷന്‍കേരള മിഷന്‍ രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്റ്റ് വെയര്‍ മുഖേന വസ്തുനികുതി ഈ-പെയ്മെന്‍റ് സംവിധാനം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 100 ശതമാനം നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി  ജലീൽ അവർകൾ 2017 ഒക്ടോബര്‍ 30 ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങില്‍വെച്ച് നിർവ്വഹിച്ചു. കൂടാതെ വയനാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗനടപടി ക്രമങ്ങള്‍ […]

വെട്ടം ഗ്രാമപഞ്ചായത്തിന് സര്‍വ്വകാല റെക്കോര്‍ഡ്

വെട്ടം ഗ്രാമപഞ്ചായത്ത് വസ്തു നികുതി പിരിവില്‍ ഡിസംബര്‍ 12 ന് തന്നെ 100ശതമാനം നേട്ടം കൈവരിച്ചു. സാധാരണഗതിയില്‍ മാര്‍ച്ച് 31 ഓടെ നേട്ടം കൈവരിക്കുന്ന സ്ഥാനത്ത് സാമ്പത്തിക വര്‍ഷത്തില്‍ മൂന്നര മാസത്തിലധികം സമയം ബാക്കി നില്‍ക്കെ 100 ശതമാനം നേട്ടം കൈവരിച്ചാണ് സര്‍വ്വകാല റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഒമ്പതിനായിരത്തോളം ഡിമാന്‍റുകളിലായി 29.7 ലക്ഷം ഇതിനകം പിരിച്ചെടുത്താണ് നേട്ടം കൈവരിച്ചത്. ഈ നേട്ടത്തില്‍ വെട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും ഭരണ സമിതിയേയും പെര്‍ഫോമന്‍സ് ഓഡിറ്റ് അഭിനന്ദിച്ചു. ഓഡിറ്റ് സൂപ്പര്‍വൈസര്‍ കെ. സിദ്ദീഖ്, […]

ഇ ഗവേണൻസ് രംഗത്ത് പാലക്കാടിന് ഒരു ചുവട് വെപ്പ് കൂടി

പാലക്കാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സകർമ്മ സോഫ്റ്റ് വെയറും, ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സങ്കേതം സോഫ്റ്റ് വെയറും നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. ടി  ജലീൽ അവർകൾ 2017 ഒക്ടോബര്‍ 21, വൈകുന്നേരം 3 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാന്തകുമാരി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു പഞ്ചായത്ത് ഡയറക്ടർ ശ്രീമതി മേരിക്കുട്ടി […]

86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കി തൃശ്ശൂര്‍ ജില്ല മുന്നേറുന്നു

തൃശ്ശൂര്‍ ജില്ലയിലെ  86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കിയതിന്റെ പ്രഖ്യാപനം  2017 ഡിസംബര്‍ 18 – ന് 10 മണിയ്ക്ക് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍  വെച്ച് ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.    പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഇ- ഓഫീസ് ഉദ്ഘാടനവും തദവസരത്തില്‍  അദ്ദേഹം നിര്‍വ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതലയുള്ള ശ്രീ. കെ.പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍ ഐ.എ.എസ്. സന്നിഹിതനായിരുന്നു,  ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.കെ.സതീശന്‍, […]

കോട്ടയത്തെ ജനസൗഹൃദ സദ്‌ ഭരണ ജില്ലയായി പ്രഖ്യാപിച്ചു

കോട്ടയത്തെ ജനസൗഹൃദ സദ്‌ ഭരണ ജില്ലയായി പ്രഖ്യാപിച്ചു കോട്ടയം കൈവരിച്ചത് ചരിത്രനേട്ടം: കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളും ജനസൗഹൃദ സദ്ഭരണ ഓഫീസുകളായി ബഹു.കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന്‍ 2017 ഒക്ടോബര്‍ മാസം 26-ാം തീയതി കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ പ്രഖ്യാപിച്ചു.ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ ഗ്രാമപഞ്ചായത്തുകളായി മാറ്റിക്കൊണ്ട് ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ജനസൗഹൃദ സദ്ഭരണ ജില്ലയാക്കി മാറ്റുകയെന്ന പ്രവര്‍ത്തനമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയുംജീവനക്കാരേയും ചേര്‍ത്തുകൊണ്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഏറ്റെടുത്തത്. ജനങ്ങളെ […]

86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കി തൃശ്ശൂര്‍ ജില്ല മുന്നേറുന്നു

തൃശ്ശൂര്‍ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കിയതിന്റെ പ്രഖ്യാപനം  2017 ഡിസംബര്‍ 18 ന് 10 മണിയ്ക്ക് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഇ-ഓഫീസ് ഉദ്ഘാടനവും തദവസരത്തില്‍  അദ്ദേഹം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതലയുള്ള ശ്രീ. കെ.പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍ ഐ.എ.എസ്. സന്നിഹിതനായിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ശ്രീ. കെ.കെ.സതീശന്‍, അസോസിയേഷന്‍ സെക്രട്ടറി ശ്രീ. പി.എസ്. വിനയന്‍ […]

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പരിപൂര്‍ണ്ണമായും ഇ-ഗവേണന്‍സിലേക്ക്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പരിപൂര്‍ണ്ണമായും ഇ-ഗവേണന്‍സിലേക്ക് മാറുന്നതിന്‍റെ മുന്നോടിയായി , നിലവിലുള്ള സോഫ്റ്റ് വെയറുകള്‍ക്ക് പുറമെ കെട്ടിട നികുതി ഇ-പെയ്മെന്‍റ് സംവിധാനം, സങ്കേതം, സകര്‍മ്മ എന്നീ സോഫ്റ്റ് വെയറുകളു‌ടെയും വിന്യാസം പൂര്‍ത്തിയായിട്ടുണ്ട്. കൂ‌ടാ‌‌‌തെ പഞ്ചായത്ത് വകുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി തൃശ്ശൂര്‍ ഡിഡിപി ഓഫീസില്‍  “ഇ-ഓഫീസ്സ് ” സംവിധാനവും ന‌‌ടപ്പാക്കുന്നു. ഈ നേട്ടത്തിന്‍റെ സമാരംഭ പ്രഖ്യാപനം 18/12/2017, രാവിലെ 9.30 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വച്ച് ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.ടി.ജലീല്‍ നിര്‍വ്വഹിക്കുന്നു.

വെട്ടം ഗ്രാമപഞ്ചായത്തിന് സര്‍വ്വകാല റെക്കോര്‍ഡ്

വെട്ടം ഗ്രാമപഞ്ചായത്ത് വസ്തു നികുതി പിരിവില്‍ ഡിസംബര്‍ 12 ന് തന്നെ 100ശതമാനം നേട്ടം കൈവരിച്ചു. സാധാരണഗതിയില്‍ മാര്‍ച്ച് 31 ഓടെ നേട്ടം കൈവരിക്കുന്ന സ്ഥാനത്ത് സാമ്പത്തിക വര്‍ഷത്തില്‍ മൂന്നര മാസത്തിലധികം സമയം ബാക്കി നില്‍ക്കെ 100 ശതമാനം നേട്ടം കൈവരിച്ചാണ് സര്‍വ്വകാല റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഒമ്പതിനായിരത്തോളം ഡിമാന്‍റുകളിലായി 29.7 ലക്ഷം ഇതിനകം പിരിച്ചെടുത്താണ് നേട്ടം കൈവരിച്ചത്. ഈ നേട്ടത്തില്‍ വെട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും ഭരണ സമിതിയേയും പെര്‍ഫോമന്‍സ് ഓഡിറ്റ് അഭിനന്ദിച്ചു. ഓഡിറ്റ് സൂപ്പര്‍വൈസര്‍ കെ. സിദ്ദീഖ്, […]

വയനാട് ജില്ലക്ക് ഇ ഗവേണൻസ് രംഗത്ത് നേട്ടം

ഇന്‍ഫര്‍മേഷന്‍കേരള മിഷന്‍ രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്റ്റ് വെയര്‍ മുഖേന വസ്തുനികുതി ഈ-പെയ്മെന്‍റ് സംവിധാനം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 100 ശതമാനം നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി  ജലീൽ അവർകൾ 2017 ഒക്ടോബര്‍ 30 ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങില്‍വെച്ച് നിർവ്വഹിച്ചു. കൂടാതെ വയനാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗനടപടി ക്രമങ്ങള്‍ […]

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം