തിരുവനന്തപുരം നഗരസഭ – മേയറുടെ കീഴില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം
തിരുവനന്തപുരം നഗരസഭ മേയറുടെ കീഴില്‍ ഗ്രീന്‍ ആര്‍മിയുമായി ബന്ധപ്പെട്ട് 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള 10 പേര്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം. 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെ കാലയളവിലുള്ള ഇന്‍റേണ്‍ഷിപ്പാണ് അനുവദിക്കുന്നത്. സ്റ്റൈപന്‍റോ, ഓണറേറീയമോ ലഭ്യമാകുന്നതല്ല. വിജയകരമായി ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. 2021 ലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ നടന്ന സൈക്കിള്‍ റാലിക്ക് ശേഷമാണ് മേയര്‍ ഇന്‍റേണ്‍ഷിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാവിലെ 6.30 ന് […]
തൃശൂർ – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി -ഡിപിസി യോഗം 2020 ഒക്ടോബർ 23
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2020 – 21 വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട് – ഡി. പി. സി. യോഗം – 2020 ഒക്ടോബര്‍ 23 -ാം തീയതി വെള്ളിയാഴ്ച് ഉച്ചക്ക് 3.00 മണിക്ക് ഓണ്‍ലൈന്‍ വഴി . ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/zyw-dkyy-rkp
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – സംസ്ഥാന മിഷൻ ഓഫീസ് – ക്വട്ടേഷൻ നോട്ടീസ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് താഴെ പരാമര്‍ശിക്കുന്ന Specifications ഉള്ള ഒരു Smart HD Television, desk top iMac കണക്റ്റ് ചെയ്യാന്‍ കഴിയുന്ന Speaker എന്നിവ സപ്ലൈ ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവച്ച Quotation നുകള്‍ ക്ഷണിക്കുന്നു NREGA/2085/2019-A2
ജില്ലാ പഞ്ചായത്ത് – കോട്ടയം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നീ പഞ്ചായത്തുകളിലേക്ക് ഡെപ്യൂട്ടേഷനിൽ സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷകൾ.
കോട്ടയം , പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവുള്ള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യമുള്ള ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ( പൊതുഭരണം , നിയമം, ധനകാര്യം) വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ( ഹയര്‍ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരില്‍ നിന്നും മറ്റു വികസന വകുപ്പുകളില്‍ 68700-110400 (റിവൈസ്ഡ് ) എന്ന ശമ്പള സ്കൈലിനും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു എന്നാല്‍ കാസര്‍ഗോഡ് […]
ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഗുണഭോക്താക്കളുടെ കരാറിൽ ചേരുന്നതിനുള്ള അവസാന തീയതി 12.06.2020 ആണ്.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭാവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ( ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബംത്തിന് ഒരു വീട് , ഗുണഭോക്താക്കള്‍ക്ക് 25 സെന്റില്‍ കൂടുതല്‍ ഭൂമി ഉണ്ടാകരുത് എന്നീ ലൈഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതുമൂലം അര്‍ഹരായ എല്ലാ പട്ടികജാതി / പട്ടികവര്‍ഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ) ഭവന നിര്‍മ്മാണത്തിന് ധന സഹായം നല്‍കുന്നതിനായി 12.06.2020 ന് മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.
ഗ്രീൻ അസിസ്റ്റൻസ് എസ്റ്റാബ്ലിഷ്‌മെന്റ് _ പുതുക്കിയ കൺസൾട്ടൻസി ഫീസ് _ നടപടിക്രമങ്ങൾ
ശുചിത്വ മിഷന്‍ -ഹരിത കേരള മിഷന്‍ – ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിച്ചിട്ടുള്ള ഹരിത സഹായ സ്ഥാപനങ്ങള്‍ക്ക് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നടത്തിപ്പ് തുക തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിച്ച ഉത്തരവ് revised-assistance
2020-21 പദ്ധതി സമർപ്പണം മണ്ണൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്
പാലക്കാട് ജില്ലയിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് 2020 – 21 വാര്‍ഷിക പദ്ധതികൾ DPC ക്ക് സമർപ്പിച്ചു . ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് മണ്ണൂർ ഗ്രാമപഞ്ചായത്ത്. 149 പദ്ധതികളിലായി 520.36 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് സമർപ്പിച്ചത്.
എംജിഎൻആർഇജിഎസ് മിഷൻ ഓഫീസ് – കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം
എംജിഎൻആർഇജിഎസ് മിഷൻ ഓഫീസ് – കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം 2020 മാർച്ച് 13 വെള്ളിയാഴ്ച പോസ്റ്റ് ചെയ്തു എംജിഎൻആർഇജിഎസ് മിഷൻ ഓഫീസ് – കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം Notification
ഹരിതകേരളം ടാസ്ക് ഫോഴ്സ് യോഗം -04.03.2020
കാർഷിക ആവശ്യങ്ങൾക്കുള്ള പമ്പ് സെറ്റുകൾ വിതരണം ചെയ്യൽ- ഭൂമിയുടെ രസീത് സമർപ്പിക്കുന്നതിലെ ബുദ്ധിമുട്ട് – ഇതര രേഖ രജിസ്ട്രേഷൻ…
കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കുന്നതിലെ ബുദ്ധിമുട്ട് –പകരം രേഖ അംഗീകരിക്കുന്നത് സംബന്ധിച്ച് : കൃഷി ആവശ്യത്തിനു പമ്പ് സെറ്റ് നല്‍കുന്നതിനു കരമടച്ച രസീത് ഹാജരാക്കാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കരം അടച്ച രസീത് ,കൈവശാവകാശരേഖ എന്നിവ ഹാജരാക്കുകയോ അല്ലായെങ്കില്‍ കര്‍ഷകന്റെ കൈവശമുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത് എന്ന ബന്ധപ്പെട്ട കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്‌താല്‍ പമ്പ് സെറ്റ് നല്‍കാവുന്നതാണ് എന്ന് 28.01.2020 ന് കൂടിയ സി സി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ […]