സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം – കുടുംബശ്രീക്ക് അഭിമാനമായി അയല്‍ക്കൂട്ടാംഗം കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും
സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം – കുടുംബശ്രീക്ക് അഭിമാനമായി അയല്‍ക്കൂട്ടാംഗം കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും Posted on Thursday, August 15, 2024 കൃഷി വകുപ്പിന്റെ 2023ലെ കര്‍ഷക പുരസ്‌ക്കാരങ്ങളില്‍ കുടുംബശ്രീക്ക് അഭിമാനനേട്ടം. കേരളത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌ക്കാരം കണ്ണൂരിലെ പട്ടുവം സി.ഡി.എസിന് കീഴിലുള്ള ഹരിത ജെ.എല്‍.ജി അംഗമായ കെ. ബിന്ദുവിനാണ്. അതേസമയം മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗം പുരസ്‌ക്കാരം വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ബഡ്‌സ് […]
സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍
സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍ നാളെ, ഓഗസ്റ്റ് 15ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുക്കാന്‍ നാല് കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍. തൃശ്ശൂര്‍ സ്വദേശിനി സൗമ്യ ബിജു, എറണാകുളം സ്വദേശിനി നതാഷ ബാബുരാജ്, പാലക്കാട് സ്വദേശിനി ശ്രീവിദ്യ. ആര്‍, കാസര്‍ഗോഡുകാരി സില്‍ന കെ.വി എന്നിവരാണ് ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്. ഒരു ലക്ഷം വാര്‍ഷിക വരുമാനം സ്വന്തമാക്കുന്ന ‘ലാക്പതി ദീദി’, ഡ്രോണ്‍ പരിശീലനം […]
എറണാകുളം ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം – കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്-അനധികൃത നിർമ്മാണം-ലൈസൻസ് സസ്പെൻ്റ് ചെയ്തത് സംബന്ധിച്ച്
എറണാകുളം ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം – കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്-അനധികൃത നിർമ്മാണം-ലൈസൻസ് സസ്പെൻ്റ് ചെയ്തത് സംബന്ധിച്ച് LSGD/JD/EKM/2350/2024-F4
ശ്രീ കണ്ണൂരാൻ എ ബി-തിരുവനന്തപുരം നഗരസഭ-കുറ്റാരോപണ മെമ്മോ
ശ്രീ കണ്ണൂരാൻ എ ബി-തിരുവനന്തപുരം നഗരസഭ-കുറ്റാരോപണ മെമ്മോ Charge Notice_Kannooran A B
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്-സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം തടയൽ നിയമം -ഇൻ്റേണൽ കംപ്ളെയിൻ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചത് സംബന്ധിച്ച്
Pothencode BP Internal Grievance Committee
നവകേരള തദ്ദേശ സ്വയംഭരണ സ്ഥാപനം – 2022 കണ്ണൂർ ജില്ലാതല അവലോകന യോഗം
നവകേരള തദ്ദേശകം – 2022 കണ്ണൂർ ജില്ലാതല അവലോകന യോഗത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിച്ചു. ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കണം. സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത്. പ്രാദേശിക ഗവൺമെന്റിൻ്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂർണ്ണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണം. പാവപ്പെട്ടർക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ […]
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലെ ലൈഫ് മിഷനുകളിലെ ജില്ലാ മിഷൻ കോർഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ കണിച്ചു കൊള്ളുന്നു. LF 10/2017/LIFE/Dt Dated: 02.07.2021
ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാം മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള 2 പ്രോഗ്രാം മാനേജര്‍മാരുടെ തസ്തികകളിലേക്ക് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയിലും ടി വകുപ്പുകളില്‍ നിന്നും ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ വിരമിച്ച ജീവനക്കാരില്‍ നിന്ന് കരാര്‍ വ്യവസ്ഥയിലും അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. LF 10/2017/LIFE/Est. Dated: 02.07.2021
ഡിഡിപി എറണാകുളം – പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള വാഹനത്തിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു.
DDP-EKM/961/2019-E1 Dated:22.04.2021
തിരുവനന്തപുരം നഗരസഭ – മേയറുടെ കീഴില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം
തിരുവനന്തപുരം നഗരസഭ മേയറുടെ കീഴില്‍ ഗ്രീന്‍ ആര്‍മിയുമായി ബന്ധപ്പെട്ട് 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള 10 പേര്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം. 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെ കാലയളവിലുള്ള ഇന്‍റേണ്‍ഷിപ്പാണ് അനുവദിക്കുന്നത്. സ്റ്റൈപന്‍റോ, ഓണറേറീയമോ ലഭ്യമാകുന്നതല്ല. വിജയകരമായി ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. 2021 ലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ നടന്ന സൈക്കിള്‍ റാലിക്ക് ശേഷമാണ് മേയര്‍ ഇന്‍റേണ്‍ഷിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാവിലെ 6.30 ന് […]