‘വൃത്തി 2025’ – ദി ക്ലീൻ കേരള കോൺക്ലേവ് – ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും. മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയം ഭരണ വകുപ്പ്, സംസ്ഥാന ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ, ഖര മാലിന്യ പരിപാലനത്തിൽ നൂതന പരിഹാരങ്ങൾ അവതരിപ്പിക്കുന്ന ‘വേസ്റ്റത്തോൺ 2025’ മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
https://registration.vruthi.in/