മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് താഴെ പരാമര്‍ശിക്കുന്ന Specifications ഉള്ള ഒരു Smart HD Television, desk top iMac കണക്റ്റ് ചെയ്യാന്‍ കഴിയുന്ന Speaker എന്നിവ സപ്ലൈ ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവച്ച Quotation നുകള്‍ ക്ഷണിക്കുന്നു