മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നു. ഗ്രാമീണ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നികത്തുന്നതിനായി മിനിമെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകള്‍, കുതിര്‍കുഴികള്‍, റിംഗ് കംപോസ്റ്റ് തുടങ്ങിയ മാലിന്യപരിപാലന പദ്ധതികള്‍ മാലിന്യമുക്തം നവകേരളത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്നു.

അനുബന്ധ ലിങ്കുകൾ