2020-21ല്‍ ആരംഭിച്ച സ്വച്ഛ്ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാം ഘട്ടം ശുചിത്വ ഖരദ്രവ മാലിന്യ പരിപാലനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സഹായധനം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, എം.പി.മാരുടേയും എം.എല്‍.എ.മാരുടേയും ഫണ്ട്, കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ട് (CSR) എന്നിവ ഒന്നിച്ച് ചേര്‍ത്താണ് ഇത് നടപ്പിലാക്കുന്നത്. 2024-25 ആണ് പദ്ധതിയുടെ കാലയളവ്.

 

അനുബന്ധ ലിങ്കുകൾ