Skip to content
മലയാളം
English
Search for:
Search Button
EN
പ്രിൻസിപ്പൽ ഡയറക്ടറേറ്റ്
സീനിയോറിറ്റി ലിസ്റ്റ്
മുമ്പത്തെ വെബ്സൈറ്റ്
പ്രമുഖർ
സീനിയോറിറ്റി ലിസ്റ്റ്
ട്രാൻസ്ഫർ ഉത്ത.
പ്രൊമോഷൻ ഉത്ത.
ജീവനക്കാര്യം ഉത്ത.
ഉത്തരവുകളും സർക്കുലറുകളും
Order Number
Date
Abstract
LSGD/PD/7762/2025-GEA1
01/01/2026
മുന്‍ ഗ്രാമവികസനവകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലെ ജീവനക്കാരുടെ 01/12/2025 അടിസ്ഥാനമാക്കിയുളള കരട് സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
LSGD/PD/38921/2025-GEA4
01/01/2026
ടൌണ്‍ പ്ലാനിംഗ് വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനര്‍ , ടൌണ്‍ പ്ലാനര്‍, ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ തസ്തികകളിലെ ജീവനക്കാരുടെ 01/12/2025 അടിസ്ഥാനമാക്കിയുളള കരട് സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
LSGD/PD/41609/2023-GEA4
23/12/2025
മുന്‍ ഗ്രാമവികസനവകുപ്പിലെ ഹെഡ് ക്ലാര്‍ക്ക് / ഹെഡ് അക്കൌണ്ടന്റ് തസ്തികയിലെ ജീവനക്കാരുടെ 01.11.2025 തീയതി അടിസ്ഥാനമാക്കിയുളള സീനിയോരിറ്റി പട്ടിക അന്തിമമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
LSGD/PD/1490/2023-GEA1
20/12/2025
വിവിധ നഗരസഭകളില്‍ പി.എ ടു സെക്രട്ടറി/ആർ.ഒ/സി.എസ്/എ.ഒ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോരിറ്റി പട്ടിക ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വന്ന 27.10.2022 തീയതി വരെയുളള ജീവനക്കാരുടേതാക്കി ക്രമപ്പെടുത്തി 01.12.2025 തീയതി അടിസ്ഥാനമാക്കി കാലികമാക്കി കരട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
LSGD/PD/31684/2025-GEA3
14/12/2025
കോഴിക്കോട് ജില്ല – ശ്രീമതി രാജശ്രീ ആർ, സീനിയർ ക്ലാർക്ക് സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി ഉത്തരവാകുന്നു
LSGD/PD/41609/2023-GEA4
12/12/2025
മുൻ ഗ്രാമവികസന വകുപ്പിലെ ഹെഡ്ക്ലർക്ക്/ഹെഡ് അക്കൌണ്ടൻ്റ് തസ്തികയിലെ ജീവനക്കാരുടെ 01.11.2025 തീയതി അടിസ്ഥാനമാക്കിയുള്ള സീനിയോരിറ്റി പട്ടിക അന്തിമമാക്കി ഉത്തരവാകുന്നു
LSGD/PD/53267/2023-GEA3
09/12/2025
ശ്രീമതി. ജീജ കെ കെ യെ ക്ലാര്‍ക്കുമാരുടെ സീനിയോരിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഉത്തരവാകുന്നു
LSGD/PD/37454/2025-GEA3
04/12/2025
മുന്‍ മുനിസിപ്പല്‍ കോമണ്സര്വ്വീസിലെ സീനിയര്‍ ക്ലാര്‍ക്ക് ശ്രീ. സിദ്ധിഖ് എന്‍.എ യെ സീനിയോരിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
LSGD/PD/35435/2025-GEA2
02/12/2025
മുന്‍ ഗ്രാമവികസനം വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ 01.11.2025 അടിസ്ഥാനമാക്കിയുളള സീനിയോരിറ്റി പട്ടിക അന്തിമമാക്കിയും പ്രസിദ്ധീകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു
LSGD/PD/42059/2023-GEA3
01/12/2025
മുൻ ഗ്രാമവികസന വകുപ്പിലെ ക്ലർക്ക് തസ്തികയിലെ ജീവനക്കാരുടെ 27.10.2022 തീയതി അടിസ്ഥാനമാക്കിയുള്ള കരട് സീനിയോരിറ്റി പട്ടിക അന്തിമമാക്കുന്നത് – സംബന്ധിച്ച്
LSGD/PD/18310/2025-GEA2
15/11/2025
തദ്ദേശസ്വയംഭരണ (മുനിസിപ്പൽ കോമൺസർവ്വീസ്) വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ തസ്തികമാറ്റ നിയമനത്തിനായി 27.10.2022 അടിസ്ഥാനമാക്കി സംയോജിത കരട് സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
LSGD/PD/35435/2025-GEA2
13/11/2025
മുൻ ഗ്രാമ വികസന വകുപ്പിൽ ജൂനിയർ സൂപ്രണ്ട് ജീവനക്കാരുടെ 01.11.2025 അടിസ്ഥാനമാക്കി കരട് സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
LSGD/PD/21336/2025-GEA2
12/11/2025
മുൻ മുനിസിപ്പൽ കോമൺ സർവ്വീസിലെ ടൈപ്പിസ്റ്റ് ജീവനക്കാരുടെ ഉദ്യോഗക്കയറ്റം, സീനിയോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട OA(EKM) തസ്തികയിലെ 349/2022 നമ്പർ കേസിലെ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻറെ 04.03.2025 ലെ ഉത്തരവ് നടപ്പിലാക്കി സർക്കാർ പുറത്തിറക്കിയ സ.ഉ(സാധാ) നം 1637/2025/LSGD തീയതി 02/07/2025 ഉത്തരവ് പ്രകാരം സീനിയോരിറ്റി പട്ടിക പുന:പ്രസിദ്ധീകരിക്കുന്നത്-സംബന്ധിച്ച്
LSGD/PD/3493/2025-GEA4
11/11/2025
തൃശൂര്‍ നഗരസഭ – വൈദ്യൂത വിഭാഗം വിവിധ തസ്തികകളിലെ ജീവനക്കാരുടെ 31.12.2024 അടിസ്ഥാനമാക്കിയുളള കരട് സീനിയോരിറ്റി ലിസ്റ്റ്
LSGD/PD/31684/2025-GEA3
05/11/2025
ശ്രീമതി. രാജശ്രീ. ആര്, സീനിയര്‍ ക്ലാര്‍ക്ക് (MCS) – സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്
LSGD/PD/33799/2025-GEA3
29/10/2025
ക്ലാര്‍ക്ക് (MCS) തസ്തികയിലേയ്ക്ക് തരം താഴ്ത്തപ്പെട്ട ജീവനക്കാരെ ക്ലാര്‍ക്ക് തസ്തികയിലെ സീനിയോരിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്
അഴിമതി വിരുദ്ധ സെൽ
മാലിന്യംമുക്തം നവകേരളം