സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (SAGY) - കേരളത്തിലെ സമഗ്ര വികസനത്തിനുള്ള മാതൃകാ ഗ്രാമപഞ്ചായത്തുകള്‍
അനുയോജ്യമായ ഒരു ഗ്രാമപഞ്ചായത്ത് കണ്ടെത്തുന്നതിനും അതിന്റെ വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളെ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഈ പരിവര്‍ത്തന പ്രവര്‍ത്തനത്തില്‍ സുപ്രധാന ചുമതല ഓരോ പാര്‍ലമെന്റ് അംഗത്തിനുമാണ് (എം.പി.) സാമ്പത്തിക സ്രോതസ്സുകളുടെ ലഭ്യതയിലും പ്രാദേശിക സാമൂഹിക മൂലധനം ഉപയോഗപ്പെടുത്താനുള്ള കഴിവിലും കേരളത്തിലെ പഞ്ചായത്തുകളുടെ ശക്തി പ്രയോജനപ്പെടുത്താന്‍ പദ്ധതിക്ക് കഴിയും. ഒന്നിലധികം വകുപ്പുകളുടെ സംരംഭങ്ങള്‍ സംയോജിപ്പിക്കുന്നതിലും, വിവിധ സ്ഥാപനങ്ങളെയും അവരുടെ ഉദ്യോഗസ്ഥരെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിലും വര്‍ഷങ്ങളായി ആര്‍ജ്ജിച്ചെടുത്ത പ്രവര്‍ത്തന പരിചയം ഏകീകൃത, സംയോജിത ഇടപെടലുകള്‍ക്ക് സഹായകമായി.
അനുബന്ധ ലിങ്കുകൾ
Menu
Menu