Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
10
Feb 2026
Dated
10
Feb 2026
-തദ്ദേശ സ്വയംഭരണ വകുപ്പ് 2026-ലെ തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രദർശന മേളയിൽ പങ്കെടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തദ്ദേശദിനാഘോഷ നഗരിയിൽ സ്റ്റാൾ സജ്ജീകരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.354/2026/LSGD
Miscellaneous
Dated
10
Feb 2026
-തദ്ദേശ സ്വയംഭരണ വകുപ്പ് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ പാലക്കാട് പുതുക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷാജി ജെ., ഫയൽ ചെയ്ത OA 1694/2025-ന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 06/10/2025 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.361/2026/LSGD
Miscellaneous
Dated
10
Feb 2026
Dated
10
Feb 2026
-തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – 2023 – 24 – തൃശൂർ ജില്ല- ചാലക്കുടി നിയമസഭാ മണ്ഡലം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്- ‘ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് റോഡ് കൂർക്കാമറ്റം സൗത്ത് മരംകോട് അക്കേഷ്യ റോഡ് ചട്ടിക്കുളം റോഡ് നിർമ്മാണം” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.358/2026/LSGD
Administrative Sanctions
Dated
10
Feb 2026