Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
Feb 2026
Dated
20
Feb 2026
Dated
20
Feb 2026
തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി- 2025 നിയോജകമണ്ഡലം -26 -പാലക്കാട്- പട്ടാമ്പി കുളുക്കല്ലൂർ ഗ്രാമപഞ്ചായത്ത്- “പുറമത്ര പള്ളിയാലിൽ തൊടി റോഡ് നവീകരണം, മേലേതിൽ റോഡ്, റഹ്മത്തങ്ങാടി ഇടുതറ റോഡ്, പൊതുവാൾ തൊടി റോഡ് നവീകരണം, വണ്ടുംതറ വടക്കേക്കര റോഡ് എന്നീ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.442/2026/LSGD
Administrative Sanctions
Dated
19
Feb 2026
Dated
19
Feb 2026
-തദ്ദേശ സ്വയംഭരണ വകുപ്പ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൊണ്ടോട്ടി സബ് ട്രഷറിയിൽ നിലനിർത്തിയിട്ടുള്ള എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും റസ്യൂം ചെയ്ത 10,01,213 രൂപ കുടുംബശ്രീയുടെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേയ്ക്ക് റീ അലോക്കേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.431/2026/LSGD
Miscellaneous
Dated
19
Feb 2026
-തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – 2024-25 അനുബന്ധം II വാല്യം II ക്രമ നമ്പർ തൃശൂർ, കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ കാര 1755 -60 ആം കോളനി റോഡ് -കാന നിർമ്മാണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.433/2026/LSGD
Administrative Sanctions