Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
16
Jan 2010
തദ്ദേശ സ്വയംഭരണ വകുപ്പ് – സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് – കുടുംബശ്രീ – ആശ്രയ പദ്ധതി – പുന:പരിശോധന – നിര്‍വ്വഹണം – പരിചരണ സേവനങ്ങളുടെ മാര്‍ഗ്ഗ രേഖ – അംഗീകരിച്ച് – ഉത്തരവാകുന്നു.
സ.ഉ(എം.എസ്) 12/2010/തസ്വഭവ
തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് - കുടുംബശ്രീ - ആശ്രയ പദ്ധതി - പുന:പരിശോധന - നിര്‍വ്വഹണം - പരിചരണ സേവനങ്ങളുടെ...
Miscellaneous
Dated
16
Jan 2010
തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള_x000D_ റോഡുകളില്‍ കിലോമീറ്റര്‍, ഹെക്ടോമീറ്റര്‍ കല്ലുകള്‍ സ്ഥാപിച്ച് ചെയിനേജ് രേഖപ്പെടുത്തല്‍_x000D_ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 165/2010/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള_x000D_ റോഡുകളില്‍ കിലോമീറ്റര്‍, ഹെക്ടോമീറ്റര്‍ കല്ലുകള്‍ സ്ഥാപിച്ച് ചെയിനേജ് രേഖപ്പെടുത്തല്‍_x000D_ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
15
Jan 2010
തദ്ദേശസ്വയംഭരണ വകുപ്പ് റോഡ് പുനരുദ്ധാരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(എം.എസ്) 11/2010/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് റോഡ് പുനരുദ്ധാരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
13
Jan 2010
തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 130/10/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
12
Jan 2010
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസുകളുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ ചുമതലകള്‍ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ എന്നിവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(എം.എസ്) 08/10/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസുകളുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ ചുമതലകള്‍ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ എന്നിവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
11
Jan 2010
തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 87/10/തസ്വഭവ.
തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ്...
Miscellaneous