Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
25
Feb 2010
തദ്ദേശസ്വയംഭരണ വകുപ്പ് – ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് – പൊതു ശ്മശാനത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 629/2010/ത.സ്വ.ഭ.വ.
തദ്ദേശസ്വയംഭരണ വകുപ്പ് - ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് - പൊതു ശ്മശാനത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
25
Feb 2010
തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി – തദ്ദേശസ്വയംഭരണ സ്ഥാപനവും വായ്പ നല്കുന്ന സഹകരണ സംഖവും/ ബാങ്കും തമ്മില്‍ വയ്ക്കേണ്ട എഗ്രീമെന്റ് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 637/2010/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി - തദ്ദേശസ്വയംഭരണ സ്ഥാപനവും വായ്പ നല്കുന്ന സഹകരണ സംഖവും/ ബാങ്കും തമ്മില്‍ വയ്ക്കേണ്ട എഗ്രീമെന്റ് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
22
Feb 2010
തദ്ദേശ സ്വയംഭരണ വകുപ്പ് – ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമവികസന ബോര്‍ഡില്‍ നിന്നും നഗരസഭകള്‍ കേരളാ നഗര ഗ്രാമവികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയുടെ മുതല്‍ വികസന ഫണ്ട് വിനിയോഗിച്ച് തിരിച്ചടയ്ക്കുന്നതിന് അനുമതി നല്കി ഉത്തരവ് ഉത്തരവാകുന്നു.
സ.ഉ(ആര്.ടി) 572/10/ത.സ്വ.ഭ.വ.
തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമവികസന ബോര്‍ഡില്‍ നിന്നും നഗരസഭകള്‍ കേരളാ നഗര ഗ്രാമവികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയുടെ മുതല്‍ വികസന ഫണ്ട്...
Miscellaneous
Dated
22
Feb 2010
തദ്ദേശ സ്വയംഭരണ വകുപ്പ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം – അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 585/2010/ത.സ്വ.ഭ.വ.
തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
22
Feb 2010
തദ്ദേശസ്വയംഭരണ വകുപ്പ് – 2009-ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന ടെണ്ടര്‍ എക്സസ് – മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(എം.എസ്) 32/2010/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് - 2009-ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന ടെണ്ടര്‍ എക്സസ് - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
19
Feb 2010
തദ്ദേശ സ്വയംഭരണ വകുപ്പ് – സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 542/2010/ത.സ്വ.ഭ.വ.
തദ്ദേശ സ്വയംഭരണ വകുപ്പ് - സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous