Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
1
Mar 2013
കൊച്ചി നഗരസഭ – ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ഡി.സനില്‍രാജ്, ശ്രീ.ജി.സന്തോഷ് എന്നിവര്‍ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്തുകൊണ്ടും ടിയാന്മാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച നടപടി സാധൂകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 528/2013/തസ്വഭവ
കൊച്ചി നഗരസഭ – ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ഡി.സനില്‍രാജ്, ശ്രീ.ജി.സന്തോഷ് എന്നിവര്‍ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്തുകൊണ്ടും ടിയാന്മാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച നടപടി...
Miscellaneous
Dated
28
Feb 2013
ഉഴവൂര്‍ ബ്ലോക്ക് മുന്‍ ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ്റ് ഓഫീസര്‍ ശ്രീ.എം.റ്റി.ആന്റണി – സസ്പെന്ഷന് കാലം ക്രമീകരിച്ചത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 509/2013/തസ്വഭവ
ഉഴവൂര്‍ ബ്ലോക്ക് മുന്‍ ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ്റ് ഓഫീസര്‍ ശ്രീ.എം.റ്റി.ആന്റണി - സസ്പെന്ഷന് കാലം ക്രമീകരിച്ചത് സംബന്ധിച്ച്
Miscellaneous
Dated
28
Feb 2013
MGNREGS – 5 വര്‍ഷം എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള ഓവര്‍സിയര്‍മാര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ പദവി നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നത് പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 506/2013/തസ്വഭവ
MGNREGS – 5 വര്‍ഷം എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള ഓവര്‍സിയര്‍മാര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ പദവി നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നത് പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
28
Feb 2013
സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി പി ജി തിലകമ്മയുടെ അപേക്ഷയിലെ കാലതാമസം മാപ്പാക്കി ഉത്തരവ്
സ.ഉ(ആര്.ടി) 514/2013/തസ്വഭവ
സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി പി ജി തിലകമ്മയുടെ അപേക്ഷയിലെ കാലതാമസം മാപ്പാക്കി ഉത്തരവ്
Miscellaneous
Dated
28
Feb 2013
ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി -മുന്‍ ഉത്തരവ് റദ്ദ് ചെയ്ത ഉത്തരവ്
സ.ഉ(ആര്.ടി) 510/2013/തസ്വഭവ
ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി -മുന്‍ ഉത്തരവ് റദ്ദ് ചെയ്ത ഉത്തരവ്
Miscellaneous
Dated
28
Feb 2013
ചിറ്റൂര്‍ – തത്തമംഗലം നഗരസഭ – മിനി ജെ.സി.ബി വാങ്ങുന്നതിന് അനുമതി
സ.ഉ(ആര്.ടി) 508/2013/തസ്വഭവ
ചിറ്റൂര്‍ - തത്തമംഗലം നഗരസഭ – മിനി ജെ.സി.ബി വാങ്ങുന്നതിന് അനുമതി
Miscellaneous