Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
15
Mar 2013
MGNREGS – rolling out of electronic Fund management system in the state
G.O.(Rt) 663/2013/LSGD
MGNREGS – rolling out of electronic Fund management system in the state
Miscellaneous
Dated
15
Mar 2013
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ഖണ്ഡിക 3-ല്‍ വാലുവേഷന് എടുക്കല്‍ – തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയര്‍ എന്നാക്കി – ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(എം.എസ്) 94/2013/തസ്വഭവ
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ഖണ്ഡിക 3-ല്‍ വാലുവേഷന് എടുക്കല്‍ - തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയര്‍ എന്നാക്കി...
Miscellaneous
Dated
15
Mar 2013
MGNREGS – ഇടുക്കി ജില്ല – ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തി നടത്തുവാന്‍ അനുമതി
സ.ഉ(എം.എസ്) 99/2013/തസ്വഭവ
MGNREGS – ഇടുക്കി ജില്ല – ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തി നടത്തുവാന്‍ അനുമതി
Miscellaneous
Dated
15
Mar 2013
മുഖ്യ വരുമാന ദാതാവായി വനിത പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളില്‍ ഗൃഹനാഥ/കുടുംബനാഥ – സര്‍ട്ടിഫിക്കറ്റ് നല്കല് – തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(എം.എസ്) 95/2013/തസ്വഭവ
മുഖ്യ വരുമാന ദാതാവായി വനിത പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളില്‍ ഗൃഹനാഥ/കുടുംബനാഥ – സര്‍ട്ടിഫിക്കറ്റ് നല്കല് - തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
15
Mar 2013
ലോകബാങ്ക് ധനസഹായം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറില്‍ പങ്കെടുക്കുന്നതിന്, കെല്‍ട്രോണ്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടയ്ക്കുന്നത് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 657/2013/തസ്വഭവ
ലോകബാങ്ക് ധനസഹായം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറില്‍ പങ്കെടുക്കുന്നതിന്, കെല്‍ട്രോണ്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടയ്ക്കുന്നത് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
15
Mar 2013
സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
സ.ഉ(എം.എസ്) 96/2013/തസ്വഭവ
സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
Miscellaneous