Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
21
Mar 2013
ത്രിതല പഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിംഗിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി
സ.ഉ(ആര്.ടി) 722/2013/തസ്വഭവ
ത്രിതല പഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിംഗിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി
Miscellaneous
Dated
21
Mar 2013
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ – കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 31-03-2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 725/2013/തസ്വഭവ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 31-03-2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
20
Mar 2013
സമാശ്വാസ തൊഴില്‍ദാന പദ്ധതി – അങ്കമാലി നഗരസഭ – ശ്രീ. ബാബു.കെ.ജെ.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം
സ.ഉ(എം.എസ്) 112/2013/തസ്വഭവ
സമാശ്വാസ തൊഴില്‍ദാന പദ്ധതി – അങ്കമാലി നഗരസഭ – ശ്രീ. ബാബു.കെ.ജെ.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം
Miscellaneous
Dated
20
Mar 2013
അറവുശാല നിര്‍മ്മാണം – ഗ്രമാപഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ചത് സംബന്ധിച്ച്.
സ.ഉ(ആര്.ടി) 702/2012/തസ്വഭവ
അറവുശാല നിര്‍മ്മാണം – ഗ്രമാപഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ചത് സംബന്ധിച്ച്.
Miscellaneous
Dated
20
Mar 2013
SGRY പദ്ധതി – വയനാട് ജില്ല – ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേട് – പ്രോജക്ട് ഡയറക്ടറായിരുന്ന ശ്രീ.പി.ഒ.അലക്സാണ്ടര്‍ , സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ശ്രീ.ടി.എം.ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയത് – സസ്പെന്ഷന് കാലം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 707/2013/തസ്വഭവ
SGRY പദ്ധതി – വയനാട് ജില്ല – ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേട് - പ്രോജക്ട് ഡയറക്ടറായിരുന്ന ശ്രീ.പി.ഒ.അലക്സാണ്ടര്‍ , സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന...
Miscellaneous
Dated
20
Mar 2013
കൊച്ചി നഗരസഭ 2010-2011 സാമ്പത്തിക വര്‍ഷത്തെ അക്കൌണ്ടുകള്‍ ‘സാംഖ്യ’ സോഫ്റ്റ്വെയര് രേഖപ്പെടുത്തുന്നതിന് പ്രത്യേകാനുമതി നല്കി ഉത്തരവാകുന്നു.
സ.ഉ(ആര്.ടി) 708/2013/തസ്വഭവ
കൊച്ചി നഗരസഭ 2010-2011 സാമ്പത്തിക വര്‍ഷത്തെ അക്കൌണ്ടുകള്‍ ‘സാംഖ്യ’ സോഫ്റ്റ്വെയര് രേഖപ്പെടുത്തുന്നതിന് പ്രത്യേകാനുമതി നല്കി ഉത്തരവാകുന്നു.
Miscellaneous