Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
18
May 2013
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ബഡ്ജറ്റ് വിഹിതം – പട്ടികജാതി വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവര്‍ക്ക് പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്നും ആനുകൂല്യം നല്‍കുന്നതിന് അനുമതി
സ.ഉ(ആര്.ടി) 1321/2013/തസ്വഭവ
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ബഡ്ജറ്റ് വിഹിതം – പട്ടികജാതി വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവര്‍ക്ക് പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്നും ആനുകൂല്യം...
Miscellaneous
Dated
18
May 2013
തെരഞ്ഞടുത്ത പഞ്ചായത്തുകളെ അതാത് പഞ്ചായത്തുകള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുമായി കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിന് അനുമതി
സ.ഉ(ആര്.ടി) 1320/2013/തസ്വഭവ
തെരഞ്ഞടുത്ത പഞ്ചായത്തുകളെ അതാത് പഞ്ചായത്തുകള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുമായി കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിന് അനുമതി
Miscellaneous
Dated
17
May 2013
നബാര്‍ഡ് – RIDF – അംഗനവാടി കെട്ടിട നിര്‍മ്മാണം – നബാര്‍ഡ് അനുവദിക്കുന്ന തുകയില്‍ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്തുകള്‍ വഹിക്കുന്നതിനും കെട്ടിട നിര്‍മ്മാണം ഉത്തരവ് തീയതി മുതല്‍ പത്ത് മാസത്തിനകം പൂര്‍ത്തീകരിക്കുന്നതിനും നിര്‍ദ്ദേശം
സ.ഉ 1307/2013/തസ്വഭവ
നബാര്‍ഡ് - RIDF – അംഗനവാടി കെട്ടിട നിര്‍മ്മാണം – നബാര്‍ഡ് അനുവദിക്കുന്ന തുകയില്‍ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്തുകള്‍ വഹിക്കുന്നതിനും കെട്ടിട നിര്‍മ്മാണം ഉത്തരവ് തീയതി...
Miscellaneous
Dated
17
May 2013
നഗരഗ്രാമാസൂത്രണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ. എന്‍ കെ ധനഞ്ജയന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 1313/2013/തസ്വഭവ
നഗരഗ്രാമാസൂത്രണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ. എന്‍ കെ ധനഞ്ജയന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
17
May 2013
നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ജിനുമോള്‍ വര്‍ഗ്ഗീസിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 1312/2013/തസ്വഭവ
നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ജിനുമോള്‍ വര്‍ഗ്ഗീസിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
17
May 2013
“മൂടത്തായിക്കല് ചിറ്റാരിക്കല്‍ ശുദ്ധജല വിതരണ പദ്ധതി” നിര്‍വ്വഹണത്തിലെ ക്രമക്കേട് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സെക്രട്ടറിയായിരുന്ന ശ്രീ.ഡി.ജോണ്‍സനെതിരായ അച്ചടക്ക നടപടി ‘താക്കീത്’ നല്കി – തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 1311/2013/തസ്വഭവ
“മൂടത്തായിക്കല് ചിറ്റാരിക്കല്‍ ശുദ്ധജല വിതരണ പദ്ധതി” നിര്‍വ്വഹണത്തിലെ ക്രമക്കേട് - കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സെക്രട്ടറിയായിരുന്ന ശ്രീ.ഡി.ജോണ്‍സനെതിരായ അച്ചടക്ക നടപടി ‘താക്കീത്’ നല്കി – തീര്‍പ്പാക്കി...
Miscellaneous
