Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
11
Mar 2026
ശ്രീമതി.സെലീന.കെ.എം. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് ॥, ഹോമിയോപ്പതി ഡയറക്ടറേറ്റ്, തിരുവനന്തപുരം എന്നവരുടെ കുടുംബശ്രീ വയനാട് ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.684/2026/LSGD
Establishment
Dated
10
Mar 2026
Dated
10
Mar 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – 2024 ഒക്ടോബർ 21 മുതൽ 26 വരെ ബാംഗ്ലൂർ NAR -ൽ മാസ്റ്റർ ആർ പി മാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സംസ്ഥാന മിഷനിലെ ഫിനാൻഷ്യൽ ഇൻസ്പക്ഷൻ പ്രോഗ്രാം. ഓഫീസർ ശ്രീ നവീൻ.സി എന്നവർ വിമാനയാത്ര ചെയ്ത നടപടി – സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.660/2026/LSGD
Schemes
Dated
10
Mar 2026
Dated
10
Mar 2026
Dated
10
Mar 2026
G.O. – കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഫുൾടൈം സ്പീപ്പർ ശ്രീ.ഇബ്രാഹിം.ടി (Late) ന്റെ ഹൃദയ സംബന്ധമായ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് കോഴിക്കോട് മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ ആശുപത്രിയിൽ ചികില്‍സ നടത്തിയ ഇനത്തില്‍ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന്
സ.ഉ.(സാധാ) നം.662/2026/LSGD
Miscellaneous