Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
8
Aug 2025
തലസ്ഥാന നഗര വികസന പദ്ധതി സ്റ്റുഡൻസ് സ്റ്റഡി സെന്റർ – ശാസ്തമംഗലം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 356/08 നമ്പർ കേസിലെ ബാലൻസ് തുക നൽകുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1975/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി സ്റ്റുഡൻസ് സ്റ്റഡി സെന്റർ - ശാസ്തമംഗലം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 356/08 നമ്പർ കേസിലെ ബാലൻസ് തുക...
Schemes
Dated
8
Aug 2025
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ៣.2.(๑๑) നം.134/2025/LSGD; തീയതി 08.08.2025 ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.137/2025/LSGD
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ៣.2.(๑๑) നം.134/2025/LSGD; തീയതി 08.08.2025 ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
Dated
8
Aug 2025
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – നഗരസഭകൾ /നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും, വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കാവുന്ന തുകയ്ക്ക് ഉപരിയായി തുക അനുവദിക്കുന്നതിന് അനുമതി നൽകിയും – സബ്സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.136/2025/LSGD
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി - നഗരസഭകൾ /നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും,...
Schemes
Dated
8
Aug 2025
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – നഗരസഭകൾ/നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും, വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കാവുന്ന തുകയ്ക്ക് ഉപരിയായി തുക അനുവദിക്കുന്നതിന് അനുമതി നൽകിയും – സബ്സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.134/2025/LSGD
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി - നഗരസഭകൾ/നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും, വീട്...
Schemes
Dated
8
Aug 2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകുന്നത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 1978/2025/LSGD
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകുന്നത് സംബന്ധിച്ച്
Miscellaneous
Dated
8
Aug 2025
തലസ്ഥാന നഗരവികസന പദ്ധതി-വിധിക്കടത്തുക റിലീസ്-അനുമതി- സംബന്ധിച്ച്
സ.ഉ(ആര്.ടി) 1976/2025/LSGD
തലസ്ഥാന നഗരവികസന പദ്ധതി-വിധിക്കടത്തുക റിലീസ്-അനുമതി- സംബന്ധിച്ച്
Miscellaneous
