Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
11
Aug 2025
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർക്ക് 2025 ജൂലായ് മാസത്തെ വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1992/2025/LSGD
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർക്ക് 2025 ജൂലായ് മാസത്തെ വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
11
Aug 2025
കൊല്ലം ജില്ലയിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ -കോട്ടുവൻക്കോണം നഗറിൽ താമസിക്കുന്ന ശ്രീമതി. കൃഷ്ണമ്മയ്ക്ക് ലൈഫ് പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാരമുള്ള നിരക്കിൽ ഭൂമിയും വീടും നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.1991/2025/LSGD
കൊല്ലം ജില്ലയിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ -കോട്ടുവൻക്കോണം നഗറിൽ താമസിക്കുന്ന ശ്രീമതി. കൃഷ്ണമ്മയ്ക്ക് ലൈഫ് പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാരമുള്ള നിരക്കിൽ ഭൂമിയും വീടും നൽകുന്നതിന് പ്രത്യേക അനുമതി നൽകി...
Schemes
Dated
11
Aug 2025
കൊല്ലം-പൂതക്കുളം ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന പദ്ധതി-പ്രത്യേക അനുമതി സംബന്ധിച്ച്
സ.ഉ(ആര്.ടി) 1991/2025/LSGD
കൊല്ലം-പൂതക്കുളം ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന പദ്ധതി-പ്രത്യേക അനുമതി സംബന്ധിച്ച്
Miscellaneous
Dated
11
Aug 2025
കൊണ്ടോട്ടി നഗരസഭ-സംരക്ഷണ ഭിത്തി നിർമ്മിച്ചുനൽകുന്നത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 1989/2025/LSGD
കൊണ്ടോട്ടി നഗരസഭ-സംരക്ഷണ ഭിത്തി നിർമ്മിച്ചുനൽകുന്നത് സംബന്ധിച്ച്
Miscellaneous
Dated
10
Aug 2025
കൊല്ലം ജില്ലയിലെ പനയം ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.സുമേഷ്.എസ് -ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെൻ്റർ ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1987/2025/LSGD
കൊല്ലം ജില്ലയിലെ പനയം ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.സുമേഷ്.എസ് -ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെൻ്റർ ആശുപത്രിയിൽ...
Miscellaneous
Dated
10
Aug 2025
സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ സേതുനാഥൻ ഉണ്ണിത്താൻ പി.കെ (പെൻ-218023) യുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഫിനാൻസ് ഓഫീസർ തസ്തികയിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1988/2025/LSGD
സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ സേതുനാഥൻ ഉണ്ണിത്താൻ പി.കെ (പെൻ-218023) യുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഫിനാൻസ് ഓഫീസർ തസ്തികയിലെ അന്യത്ര സേവന കാലാവധി...
Establishment
