Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
22
Apr 2026
Dated
21
Apr 2026
കൊല്ലം കോര്‍പ്പറേഷനിലെ മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ശ്രീമതി അമ്പിളി.എന്‍.എസ് – ന് എതിരെയുള്ള അച്ചടക്കനടപടി ‘സെന്‍ഷ്വര്‍’ നല്കി തീര്‍പ്പാക്കി – ഉത്തരവ്
സ.ഉ.(സാധാ) നം.902/2026/LSGD
Miscellaneous
Dated
21
Apr 2026
തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- മലപ്പുറം മേലാറ്റൂർ-ചെമ്മാനിയോട് ബൈപ്പാസ് റോഡിൻ്റെ പുനർനിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽപരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.900/2026/LSGD
Miscellaneous
Dated
21
Apr 2026
Dated
21
Apr 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം കൊല്ലം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ട് ശ്രീമതി അനു സി.എസ്.-ന്റെ മാതാവിൻ്റെ ചികിത്സയ്ക്കായി കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെലവായ തുക – പ്രതിപൂരണം ചെയ്ത് നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.901/2026/LSGD
Establishment
Dated
21
Apr 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – ജൂനിയർ സൂപ്രണ്ട് ശ്രീമതി ഇന്ദു കെ. ഡി. ക്ക് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.897/2026/LSGD
Establishment