Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
20
Aug 2025
തിരുവനന്തപുരം ജില്ല- തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി.ആതിര എം ആർ -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2063/2025/LSGD
തിരുവനന്തപുരം ജില്ല- തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് - ക്ലർക്ക് - ശ്രീമതി.ആതിര എം ആർ -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
Dated
20
Aug 2025
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 – ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.153/2025/LSGD
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 - ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
20
Aug 2025
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ‘ഡിജി കേരളം’ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം- തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി- ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Ms)No.152/2025/LSGD
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം' പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം- തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി- ഉത്തരവ്...
Miscellaneous
Dated
20
Aug 2025
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ/പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വികസിപ്പിച്ച സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം (ഹരിത മിത്രം 2.0)എന്ന ആപ്ലിക്കേഷന് അംഗീകാരം നൽകിയും ആയത് തദ്ദേശസ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു
സ.ഉ.(ൈക) നം.151/2025/LSGD
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ/പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വികസിപ്പിച്ച സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം (ഹരിത മിത്രം 2.0)എന്ന ആപ്ലിക്കേഷന് അംഗീകാരം നൽകിയും ആയത്...
Waste Management
Dated
20
Aug 2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന Property Tax-ൽ നിന്നും ഒരു നിശ്ചിത ശതമാനം തുക ഇൻഫർമേഷൻ കേരള മിഷന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അന്തിമ രൂപം നൽകുന്നതിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2067/2025/LSGD
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന Property Tax-ൽ നിന്നും ഒരു നിശ്ചിത ശതമാനം തുക ഇൻഫർമേഷൻ കേരള മിഷന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അന്തിമ രൂപം നൽകുന്നതിന്...
Miscellaneous
Dated
20
Aug 2025
ജീവനക്കാര്യം-തൃശ്ശൂർ-അടാട്ട് ഗ്രാമപഞ്ചായത്ത്
സ.ഉ(ആര്.ടി) 2068/2025/LSGD
ജീവനക്കാര്യം-തൃശ്ശൂർ-അടാട്ട് ഗ്രാമപഞ്ചായത്ത്
Miscellaneous