Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
Aug 2025
ഡിജികേരളം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം-ചെലവ് തുകയ്ക്കുള്ള ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2070/2025/LSGD
ഡിജികേരളം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം-ചെലവ് തുകയ്ക്കുള്ള ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
19
Aug 2025
ലൈഫ് പദ്ധതിയ്ക്കായി കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോ സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.2062/2025/LSGD
ലൈഫ് പദ്ധതിയ്ക്കായി കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോ സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച്...
Schemes
Dated
19
Aug 2025
കാസറഗോഡ് നഗരസഭ – വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ പരിശോധന നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ.ബിജു.എസ്-ന് എതിരെ ആരംഭിച്ച അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2061/2025/LSGD
കാസറഗോഡ് നഗരസഭ - വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ പരിശോധന നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ.ബിജു.എസ്-ന് എതിരെ ആരംഭിച്ച അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന്...
Establishment
Dated
19
Aug 2025
Cochin Smart Mission Limited Reconstitution of Board of Directors – Orders Issued
G.O.(Rt)No.2060/2025/LSGD
Cochin Smart Mission Limited Reconstitution of Board of Directors - Orders Issued
Establishment
Dated
19
Aug 2025
ഇടുക്കി ജില്ല – കട്ടപ്പന നഗരസഭയിൽ നിലവിൽ ഡിപിആർ തയ്യാറാക്കി നിർമ്മാണം നടന്നുവരുന്ന ബിൽഡിംഗ് കോംപ്ലക്സിൽ പുതിയ ഡി.പി.ആർ തയ്യാറാക്കാനുള്ള നഗരസഭാ കൗൺസിലിന്റെ തീരുമാനം താൽക്കാലികമായി തടഞ്ഞുകൊണ്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് അയച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2059/2025/LSGD
ഇടുക്കി ജില്ല - കട്ടപ്പന നഗരസഭയിൽ നിലവിൽ ഡിപിആർ തയ്യാറാക്കി നിർമ്മാണം നടന്നുവരുന്ന ബിൽഡിംഗ് കോംപ്ലക്സിൽ പുതിയ ഡി.പി.ആർ തയ്യാറാക്കാനുള്ള നഗരസഭാ കൗൺസിലിന്റെ തീരുമാനം താൽക്കാലികമായി തടഞ്ഞുകൊണ്ടും,...
Miscellaneous
Dated
19
Aug 2025
ലൈഫ് പദ്ധതി-കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാനവിഗിതം-വായ്പതുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2062/2025/LSGD
ലൈഫ് പദ്ധതി-കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാനവിഗിതം-വായ്പതുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച്
Miscellaneous