Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
18
Sep 2025
സാമൂഹിക പ്രസക്തി നിലനിൽക്കുന്ന വിഷയം അടങ്ങുന്ന “മഴവില്ലിനറ്റം വരെ” എന്ന ചലച്ചിത്രത്തിൻ്റെ വിനോദ നികുതി ഒഴിവാക്കി പുറപ്പെടുവിക്കുന്നു ഉത്തരവ്
2227/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ്- സാമൂഹിക പ്രസക്തി നിലനിൽക്കുന്ന വിഷയം അടങ്ങുന്ന "മഴവില്ലിനറ്റം വരെ" എന്ന ചലച്ചിത്രത്തിൻ്റെ വിനോദ നികുതി ഒഴിവാക്കി പുറപ്പെടുവിക്കുന്നു ഉത്തരവ്
Miscellaneous
Dated
18
Sep 2025
ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ മുമ്പാകെ ശ്രീ.രാമചന്ദ്രൻ.എ.എസ്, സീനിയർ ടൗൺ പ്ലാനർ ( Rtd) ഫയൽ ചെയ്ത OA 2046/2021 നമ്പർ ഹർജിയിലെ 20/05/2025 തീയതിയിലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2205/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ്- പ്ലാനിംഗ്-ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ മുമ്പാകെ ശ്രീ.രാമചന്ദ്രൻ.എ.എസ്, സീനിയർ ടൗൺ പ്ലാനർ ( Rtd) ഫയൽ ചെയ്ത OA 2046/2021 നമ്പർ ഹർജിയിലെ...
Establishment
Dated
18
Sep 2025
നാട്ടകം വില്ലേജിൽ ബ്ലോക്ക് നമ്പർ 19-ൽ റീസർവ്വേ നം, 725/6-ൽ ഉൾപ്പെട്ട 27.60 ആർ ഭൂമിയിൽ പുനഃരധിവസിപ്പിച്ചിട്ടുള്ള അർഹരായ ഗുണഭോക്താക്കൾക്ക് ഭൂമി ആധാരം ചെയ്ത് നൽകുന്നതിന് അനുമതി നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്
165/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് - കോട്ടയം നഗരസഭ - നാട്ടകം വില്ലേജിൽ ബ്ലോക്ക് നമ്പർ 19-ൽ റീസർവ്വേ നം, 725/6-ൽ ഉൾപ്പെട്ട 27.60 ആർ ഭൂമിയിൽ പുനഃരധിവസിപ്പിച്ചിട്ടുള്ള...
Administrative Sanctions
Dated
18
Sep 2025
Swachh Bharat Mission (Grameen)- Deputation of Officers to attend Round Table Conference at New Delhi on 01.09.2025-Ex-post facto Sanction – Orders issued
G.O.(Rt)No.2207/2025/LSGD
Local Self Government Department - Suchitwa Mission - Swachh Bharat Mission (Grameen)- Deputation of Officers to attend Round Table Conference...
Miscellaneous
Schemes
Dated
18
Sep 2025
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 ൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ മൃഗാശുപത്രി – കീപ്പാറ – വെളിയന്നൂർ എൽ.പി സ്കൂൾ റോഡ് എന്ന പ്രവൃത്തിയുടെ പേര് വടക്കേപീടിക കീപ്പാറ – ചാഴിക്കാട്ട് റോഡ് എന്ന് ഭേദഗതി ചെയ്ത് ഉത്തരവ്
164/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 ൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ മൃഗാശുപത്രി - കീപ്പാറ - വെളിയന്നൂർ എൽ.പി...
Administrative Sanctions
Dated
18
Sep 2025
മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്ന സേവനത്തിൽ നിന്നും വിരമിച്ച ശ്രീ. വി.പി. അബ്ദുൽ നാസിർ-നെതിരായ അച്ചടക്ക നടപടി പുനഃപരിശോധനാ ഹർജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.2240/2025/LSGD
മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്ന സേവനത്തിൽ നിന്നും വിരമിച്ച ശ്രീ. വി.പി. അബ്ദുൽ നാസിർ-നെതിരായ അച്ചടക്ക നടപടി പുനഃപരിശോധനാ ഹർജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു....
Establishment