Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
21
Sep 2025
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് -സീനിയർ ക്ലർക്ക് – ശ്രീമതി. മഞ്ജു തോമസ് ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ എ no. 1114/2025 നമ്പർ കേസിലെ അന്തിമ ഉത്തരവ് പാലിച്ച് ഉത്തരവാകുന്നു.
2210/2025/LSGD
തദ്ദേശസ്വയംഭരണ വകുപ്പ് - ജീവനകാര്യം - ഇടുക്കി ജില്ല -നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് -സീനിയർ ക്ലർക്ക് - ശ്രീമതി. മഞ്ജു തോമസ് ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ...
Establishment
Dated
21
Sep 2025
നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ-തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.
166/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് - നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ-തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.
Administrative Sanctions
Dated
21
Sep 2025
എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ ഡ്രൈവർ ഗ്രേഡ് (ഹയർ) ആയ ശ്രീ. ശ്രീരാജ്. കെ. ടി ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ (ഇകെഎം) 837/2025 നമ്പർ കേസിന്റെറെ 31/07/2025 -ലെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
2211/2025/LSGD
തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്യം- എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ ഡ്രൈവർ ഗ്രേഡ് (ഹയർ) ആയ ശ്രീ. ശ്രീരാജ്. കെ. ടി ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ്...
Establishment
Dated
21
Sep 2025
Ad hoc extension of term of members of Appellate Authority (Ombudsperson) under MGNREGA Sanctioned – Orders issued
2212/2025/LSGD
Local Self Government Department - Ad hoc extension of term of members of Appellate Authority (Ombudsperson) under MGNREGA Sanctioned -...
Dated
21
Sep 2025
2024 -25 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെട്ട ‘ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം’ എന്ന പ്രവൃത്തിയിൽ ഉൾപ്പെട്ട പ്രവൃത്തികൾക്കുള്ള ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2213/2025/LSGD
തദ്ദേശസ്വയംഭരണ വകുപ്പ് - 2024 -25 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെട്ട 'ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം' എന്ന പ്രവൃത്തിയിൽ ഉൾപ്പെട്ട പ്രവൃത്തികൾക്കുള്ള ഭരണാനുമതി ഉത്തരവ്...
Administrative Sanctions
Dated
21
Sep 2025
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ഉമേഷ്.എൻ-ന് അധികചുമതല നൽകിയ നടപടി സാധൂകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
2214/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ്- എൽ.ഐ.ഡി&ഇ.ഡബ്ല്യു ജീവനക്കാര്യം-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ഉമേഷ്.എൻ-ന് അധികചുമതല നൽകിയ നടപടി സാധൂകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment