Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
4
Oct 2025
ചെങ്ങളായി ഗ്രാമപഞ്ചായത്ത്-ഫുഡ്ബാൾ പരിശീലനം-ചെലവഴിച്ച തുക നൽകുന്നതിന് അനുമതി സംബന്ധിച്ച്
സ.ഉ(ആര്.ടി) 2414/2025/LSGD
ചെങ്ങളായി ഗ്രാമപഞ്ചായത്ത്-ഫുഡ്ബാൾ പരിശീലനം-ചെലവഴിച്ച തുക നൽകുന്നതിന് അനുമതി സംബന്ധിച്ച്
Miscellaneous
Dated
3
Oct 2025
പൊതുമരാമത്ത് വകുപ്പിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ പുനർവിന്യസിച്ചിരുന്ന ജീവനക്കാരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2404/2025/LSGD
പൊതുമരാമത്ത് വകുപ്പിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ പുനർവിന്യസിച്ചിരുന്ന ജീവനക്കാരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
3
Oct 2025
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം – ഡ്രൈവർ ഗ്രേഡ് 1 തസ്തികയിൽ സേവവനമനുഷ്ഠിക്കുന്ന ശ്രീ.നിമേഷ് എ.ജിയും മറ്റുള്ളവരും ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത OA No.990/2025 നമ്പർ കേസ് – കോടതി ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2403/2025/LSGD
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം - ഡ്രൈവർ ഗ്രേഡ് 1 തസ്തികയിൽ സേവവനമനുഷ്ഠിക്കുന്ന ശ്രീ.നിമേഷ് എ.ജിയും മറ്റുള്ളവരും ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ...
Establishment
Dated
3
Oct 2025
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ പുനർവിന്യസിച്ചിരുന്ന ജീവനക്കാരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.2402/2025/LSGD
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ പുനർവിന്യസിച്ചിരുന്ന ജീവനക്കാരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
3
Oct 2025
ശ്രീ.ശിവൻ.സി, ഹെഡ്ക്ലർക്ക്, ജില്ലാ മെഡിക്കൽ ഓഫീസ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നവരെ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2400/2025/LSGD
ശ്രീ.ശിവൻ.സി, ഹെഡ്ക്ലർക്ക്, ജില്ലാ മെഡിക്കൽ ഓഫീസ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നവരെ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ...
Establishment
Dated
3
Oct 2025
പഞ്ചായത്ത് പെർഫോമൻസ് ആഡിറ്റ് യൂണിറ്റുകളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന അക്കൗണ്ടന്റ് കം ഐ. ടി. എക്സ്പെർട്ടുമാർക്ക് യാത്രാബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2398/2025/LSGD
പഞ്ചായത്ത് പെർഫോമൻസ് ആഡിറ്റ് യൂണിറ്റുകളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന അക്കൗണ്ടന്റ് കം ഐ. ടി. എക്സ്പെർട്ടുമാർക്ക് യാത്രാബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Establishment