Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
5
Nov 2025
ബജറ്റ് പ്രവൃത്തി 2023-24 പാലക്കാട് ജില്ല കോങ്ങാട് നിയോജകമണ്ഡലത്തിലെ മണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ‘കണ്ടളശ്ശേരി ബഡ്സ് സ്കൂൾ’ എന്ന പ്രവൃത്തിയ്ക്കു് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2671/2025/LSGD
ബജറ്റ് പ്രവൃത്തി 2023-24 പാലക്കാട് ജില്ല കോങ്ങാട് നിയോജകമണ്ഡലത്തിലെ മണ്ണൂർ ഗ്രാമ പഞ്ചായത്തിലെ 'കണ്ടളശ്ശേരി ബഡ്സ് സ്കൂൾ' എന്ന പ്രവൃത്തിയ്ക്കു് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
5
Nov 2025
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.204/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2678/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി - ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.204/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും...
Schemes
Dated
5
Nov 2025
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി ഹോസ്പിറ്റൽ കമാരപുരം പൂന്തി ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 463/2009 നമ്പർ കേസിൻ്റെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2677/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി ജി.ജി ഹോസ്പിറ്റൽ കമാരപുരം പൂന്തി ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 463/2009 നമ്പർ കേസിൻ്റെ ബാലൻസ് വിധിക്കടത്തുക...
Schemes
Dated
5
Nov 2025
മലപ്പുറം ജില്ല പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് – റോഡുകൾ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭരണ സമിതി തീരുമാനം -പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2676/2025/LSGD
മലപ്പുറം ജില്ല പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് - റോഡുകൾ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭരണ സമിതി തീരുമാനം -പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി...
Miscellaneous
Dated
5
Nov 2025
PMAY(U) പ്രകാരം ലഭിച്ച വീടും സ്ഥലവും എയര്‍പോര്‍ട്ട് വികസനത്തിനായ ഏറ്റെടുത്തത്- നഷ്ടപരിഹാര തുകയില്‍ നിന്നും കുറവ് ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.2670/2025/LSGD
PMAY(U) പ്രകാരം ലഭിച്ച വീടും സ്ഥലവും എയര്‍പോര്‍ട്ട് വികസനത്തിനായി ഏറ്റെടുത്തത്- നഷ്ടപരിഹാര തുകയില്‍ നിന്നും കുറവ് ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Schemes
Dated
5
Nov 2025
Authorised to convene the Departmental Promotion Committee(Higher)(Regular & Adhoc) for the year 2025- Sanction accorded- Orders issued
G.O.(Rt)No.2674/2025/LSGD
Authorised to convene the Departmental Promotion Committee(Higher)(Regular & Adhoc) for the year 2025- Sanction accorded- Orders issued.
Miscellaneous