Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
10
Nov 2025
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റ ഉടമസ്ഥതയിൽ ഇരിവേരി വില്ലേജിലുള്ള ഭൂമി, മൂന്ന് സെന്റ് വീതം ലൈഫ് ഭൂരഹിത ഭവന രഹിത പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനാക്രമം പാലിച്ചു കൊണ്ട്, അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.2768/2025/LSGD
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റ ഉടമസ്ഥതയിൽ ഇരിവേരി വില്ലേജിലുള്ള ഭൂമി, മൂന്ന് സെന്റ് വീതം ലൈഫ് ഭൂരഹിത ഭവന രഹിത പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനാക്രമം പാലിച്ചു കൊണ്ട്,...
Miscellaneous
Dated
10
Nov 2025
കേരള നഗരഗ്രാമവികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) – ഡയറക്ടർ ബോർഡിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. ഓമനക്കുട്ടൻ എൻ-നെ അംഗമായി നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2774/2025/LSGD
കേരള നഗരഗ്രാമവികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) - ഡയറക്ടർ ബോർഡിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. ഓമനക്കുട്ടൻ എൻ-നെ അംഗമായി നിയമിച്ച് - ഉത്തരവ്...
Establishment
Dated
10
Nov 2025
തദ്ദേശ സ്വയംഭരണ വകുപ്പിലെ ശ്രീമതി.അഞ്ജന.ജെ.ആർ, അസിസ്റ്റന്റ് ഡയറക്ടർ- സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2770/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പിലെ ശ്രീമതി.അഞ്ജന.ജെ.ആർ, അസിസ്റ്റന്റ് ഡയറക്ടർ- സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവാകുന്നു.
Establishment
Dated
10
Nov 2025
തൃശ്ശൂർ ജില്ല ചേലക്കര ഗ്രാമപഞ്ചായത്ത് -പൊതു കളിസ്ഥലം സ്ഥലം ഏറ്റെടുക്കൽ – ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(കൈ) നം.220/2025/LSGD
തൃശ്ശൂർ ജില്ല ചേലക്കര ഗ്രാമപഞ്ചായത്ത് -പൊതു കളിസ്ഥലം സ്ഥലം ഏറ്റെടുക്കൽ - ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
Dated
10
Nov 2025
പത്തനംതിട്ട ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. രാജേഷ് കുമാർ പി യുടെ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് പലിശ രഹിത മെഡിക്കൽ വായ്പ (IFMA) അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2788/2025/LSGD
പത്തനംതിട്ട ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. രാജേഷ് കുമാർ പി യുടെ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് പലിശ രഹിത മെഡിക്കൽ വായ്പ (IFMA)...
Miscellaneous
Dated
10
Nov 2025
WP(C) 27661/2024 നമ്പർ കേസിൽ എതിർ സത്യവാങ്മൂലം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി 11/11/2025 ΤΟ നേരിട്ട് ഹാജരാകുന്നതിന് ശ്രീമതി ഗംഗ ജി.ആർ, അണ്ടർ സെക്രട്ടറിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.2790/2025/LSGD
WP(C) 27661/2024 നമ്പർ കേസിൽ എതിർ സത്യവാങ്മൂലം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി 11/11/2025 ΤΟ നേരിട്ട് ഹാജരാകുന്നതിന് ശ്രീമതി ഗംഗ ജി.ആർ, അണ്ടർ സെക്രട്ടറിയെ നിയോഗിച്ച് ഉത്തരവ്...
Miscellaneous