Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
14
Nov 2025
എഞ്ചിനിയറിംഗ് വിഭാഗം ചെറുപ്ലശ്ശേരി മുനിസിപ്പാലിറ്റി ബിൽഡിങ് പെർമിറ്റ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് ഉദ്യോഗസ്ഥനെതിരായ അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുള്ള ഔപചാരിക അന്വേഷണം ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2818/2025/LSGD
എഞ്ചിനിയറിംഗ് വിഭാഗം ചെറുപ്ലശ്ശേരി മുനിസിപ്പാലിറ്റി ബിൽഡിങ് പെർമിറ്റ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് ഉദ്യോഗസ്ഥനെതിരായ അച്ചടക്കനടപടി 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങളിലെ ചട്ടം...
Miscellaneous
Dated
14
Nov 2025
തലസ്ഥാന നഗരവികസന പദ്ധതി – ജി.ജി ഹോസ്പിറ്റൽ – പൂന്തി അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 207/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ള തുക റികൂപ്പ് ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2812/2025/LSGD
തലസ്ഥാന നഗരവികസന പദ്ധതി - ജി.ജി ഹോസ്പിറ്റൽ - പൂന്തി അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 207/2009 നമ്പർ കേസിൽ റവന്യൂ...
Schemes
Dated
14
Nov 2025
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്.-അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 343/2006 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2814/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്.-അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 343/2006 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന്...
Schemes
Dated
14
Nov 2025
Dated
14
Nov 2025
Ad-hoc DPC (H) – Review of select list for the year 2022 & 2025
G.O.(P)No.66/2025/LSGD
Ad-hoc DPC (H) - Review of select list for the year 2022 & 2025
Establishment
Dated
14
Nov 2025
മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കിയ താഴെക്കണ്ണത്ത്-പന്നിക്കുന്ന് നിർമ്മാണത്തിലെ ക്രമക്കേടുകൾ VC 26/2015/MPM നമ്പർ വിജിലൻസ് കേസിന്റെ വസ്തുതാ റിപ്പോർട്ട്- കുറ്റാരോപിതനെതിരെ അച്ചടക്കനടപടി- കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം III ചട്ടം 3(a) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ച് ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
സ.ഉ.(സാധാ) നം.2811/2025/LSGD
മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കിയ താഴെക്കണ്ണത്ത്-പന്നിക്കുന്ന് നിർമ്മാണത്തിലെ ക്രമക്കേടുകൾ VC 26/2015/MPM നമ്പർ വിജിലൻസ് കേസിന്റെ വസ്തുതാ റിപ്പോർട്ട്- കുറ്റാരോപിതനെതിരെ അച്ചടക്കനടപടി- കേരള സർവ്വീസ്...
Miscellaneous