Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
26
Nov 2025
Sri. Geromic George IAS, Principal Director – Request for permission to attend 19th Digital Transformation Conclave & Awards, Bhubaneswar- sanction accorded – Orders issued
G.O.(Rt)No.2879/2025/LSGD
Sri. Geromic George IAS, Principal Director - Request for permission to attend 19th Digital Transformation Conclave & Awards, Bhubaneswar- sanction...
Establishment
Dated
25
Nov 2025
കുടുംബശ്രീ – ADS-കൾക്കുള്ള പ്രവർത്തന ഗ്രാന്റ് 2025 നവംബർ മാസം മുതല്‍ പ്രാബല്യത്തിൽ പ്രതിമാസം 1000 രൂപ അനുവദിക്കുന്നതിന് 2515-00-102-29-PV ശീർഷകത്തിൽ കുടുംബശ്രീയ്ക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതത്തിൽ നിന്നും 2025-26 – സാമ്പത്തിക വർഷത്തേക്ക് 9,88,78,000/- രൂപ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.2878/2025/LSGD
കുടുംബശ്രീ - ADS-കൾക്കുള്ള പ്രവർത്തന ഗ്രാന്റ് 2025 നവംബർ മാസം മുതല്‍ പ്രാബല്യത്തിൽ പ്രതിമാസം 1000 രൂപ അനുവദിക്കുന്നതിന് 2515-00-102-29-PV ശീർഷകത്തിൽ കുടുംബശ്രീയ്ക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതത്തിൽ...
Miscellaneous
Dated
25
Nov 2025
തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 304/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2877/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 304/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി...
Schemes
Dated
25
Nov 2025
കൊല്ലം മേഖലാ പെർഫോമൻസ് ഓഡിറ്റ് – 2024 ഒക്ടോബർ മാസം മുതൽ 2025 മെയ് മാസം വരെ ഓഡിറ്റിനായി നടത്തിയിട്ടുള്ള ഔദ്യോഗിക യാത്രകൾക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2876/2025/LSGD
കൊല്ലം മേഖലാ പെർഫോമൻസ് ഓഡിറ്റ് - 2024 ഒക്ടോബർ മാസം മുതൽ 2025 മെയ് മാസം വരെ ഓഡിറ്റിനായി നടത്തിയിട്ടുള്ള ഔദ്യോഗിക യാത്രകൾക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി...
Establishment
Dated
25
Nov 2025
കുടുബശ്രീ ത്രിതല സംഘടനാ സംവിധാനം – തെരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ – ഭേദഗതി വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(അച്ചടി) നം.68/2025/LSGD
കുടുബശ്രീ ത്രിതല സംഘടനാ സംവിധാനം - തെരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ - ഭേദഗതി വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
25
Nov 2025
Participation of Sri Jaseer P.V, Project Director, PAU, Kozhikode in the National Conference for review of WDC-PMKSY projects at Guntur, Andhra Pradesh– Ex post facto Sanction accorded – Orders issued
G.O.(Rt)No.2875/2025/LSGD
Participation of Sri Jaseer P.V, Project Director, PAU, Kozhikode in the National Conference for review of WDC-PMKSY projects at Guntur,...
Establishment